Tag: TMC
ടിഎംസി മുന്നണി പ്രവേശനം; അൻവറിന് മുന്നിൽ ഫോർമുല വെക്കാൻ യുഡിഎഫ്
തിരുവനന്തപുരം: പിവി അൻവറിന്റെ യുഡിഎഫ് പ്രവേശനത്തിൽ ആശയക്കുഴപ്പം തുടരുന്നു. തൃണമൂൽ കോൺഗ്രസിനെ മുന്നണിയിലെടുക്കാൻ പ്രയാസമാണെന്നാണ് കോൺഗ്രസ് നിലപാട്. ഇക്കാര്യം കോൺഗ്രസ് നേതാക്കൾ നാളെ നടക്കുന്ന കൂടിക്കാഴ്‌ചയിൽ അൻവറിനെ അറിയിക്കും.
തൃണമൂൽ കോൺഗ്രസിനെ എടുത്തുചാടി യുഡിഎഫിലേക്ക്...
‘മുന്നണി പ്രവേശനം യുഡിഎഫ് യോഗം ചർച്ച ചെയ്യും’; പാണക്കാട്ടെത്തി ടിഎംസി നേതാക്കൾ
മലപ്പുറം: മുസ്‌ലിം ലീഗ് സംസ്‌ഥാന അധ്യക്ഷൻ പാണക്കാട് ശിഹാബ് തങ്ങളെ സന്ദർശിച്ച് തൃണമൂൽ കോൺഗ്രസ് നേതാക്കൾ. എംപിമാരായ ഡെറിക് ഒബ്രയൻ, മഹുവ മൊയ്‌ത്ര എന്നിവരാണ് ടിഎംസി സംസ്‌ഥാന കോ-ഓർഡിനേറ്റർ പിവി അൻവറിനൊപ്പം പാണക്കാട്ടെത്തിയത്.
എൽഡിഎഫ്...
ഇന്ത്യയിൽ മൂന്ന് പാർട്ടികളുടെ ദേശീയ പദവി പിൻവലിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡെൽഹി: ഇന്ത്യയിൽ സിപിഐ ഉൾപ്പടെ മൂന്ന് പാർട്ടികളുടെ ദേശീയ പാർട്ടി പദവി പിൻവലിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. സിപിഐയെ കൂടാതെ, ശരത് പവാറിന്റെ എൻസിപി, മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് എന്നിവർക്കും ദേശീയ പാർട്ടി...