Fri, Jan 23, 2026
18 C
Dubai
Home Tags Train Derailment Attempt

Tag: Train Derailment Attempt

റെയിൽവേ ട്രാക്കിൽ ആട്ടുകല്ല്; കൊച്ചിയിൽ ട്രെയിൻ അട്ടിമറി ശ്രമം? അന്വേഷണം

എറണാകുളം: കൊച്ചിയിൽ ട്രെയിൻ അട്ടിമറി ശ്രമം. പാച്ചാളത്ത് റെയിൽവേ ട്രാക്കിൽ ആട്ടുകല്ല് കണ്ടെത്തി. ഇന്ന് പുലർച്ചെ നാലരയോടെ മൈസൂരു- തിരുവനന്തപുരം എക്‌സ്‌പ്രസ്‌ കടന്നുപോയതിന് ശേഷമാണ് ആട്ടുകല്ല് കണ്ടെത്തിയത്. നോർത്ത് റെയിൽവേ സ്‌റ്റേഷന് സമീപമുള്ള പച്ചാളം...

റെയിൽവേ ട്രാക്കിൽ ഇരുമ്പ് ക്ളിപ്പുകൾ; പാലക്കാട് ട്രെയിൽ അട്ടിമറി ലക്ഷ്യം? കേസ്

പാലക്കാട്: ഷൊർണൂർ- പാലക്കാട് റെയിൽവേ ട്രാക്കിൽ അപകടകരമായ രീതിയിൽ ഇരുമ്പ് ക്ളിപ്പുകൾ കയറ്റിവച്ച നിലയിൽ. ഒറ്റപ്പാലം, ലക്കിടി റെയിൽവേ സ്‌റ്റേഷനുകൾക്ക് മധ്യേ മായന്നൂർ മേൽപ്പാലത്തിന് സമീപമാണ് ക്ളിപ്പുകൾ കണ്ടെത്തിയത്. പാളത്തെയും കോൺക്രീറ്റ് സ്ളീപ്പറിനെയും...

തൃശൂരിൽ ട്രെയിൻ അട്ടിമറി ശ്രമം; ട്രാക്കിൽ ഇരുമ്പ് തൂൺ, ഗുഡ്‌സ് ഇടിച്ചുതെറിപ്പിച്ചു

തൃശൂർ: റെയിൽവേ സ്‌റ്റേഷനിൽ ട്രെയിൻ അട്ടിമറി ശ്രമം. റെയിൽവേ ട്രാക്കിൽ ഇരുമ്പ് തൂൺ കയറ്റിവെച്ചാണ് അട്ടിമറി ശ്രമം നടത്തിയത്. ഇന്ന് പുലർച്ചെ 4.55നാണ് സംഭവം. ഇതുവഴി കടന്നുപോയ ചരക്ക് ട്രെയിൻ ഈ ഇരുമ്പ്...

ട്രാക്കിൽ 70 കിലോ ഭാരമുള്ള സിമന്റുകട്ട; വീണ്ടും ട്രെയിൻ അട്ടിമറിക്ക് ശ്രമം?

ജയ്‌പൂർ: രാജസ്‌ഥാനിലെ അജ്‌മീറിൽ ട്രെയിൻ അട്ടിമറിക്ക് ശ്രമം. ഫുലേര- അഹമ്മദാബാദ് പാതയിലെ റെയിൽവേ ട്രാക്കിൽ 70 കിലോവീതം ഭാരമുള്ള രണ്ടു സിമന്റു കട്ടകൾ കണ്ടെത്തി. ഗുഡ്‌സ് ട്രെയിൻ സിമന്റുകട്ടകളിൽ തട്ടിയെങ്കിലും അപകടമില്ലാതെ മുന്നോട്ട്...
- Advertisement -