Tag: Training of Polling Officers
മൂന്നാംഘട്ട തിരഞ്ഞെടുപ്പ്; മലപ്പുറത്ത് നാളെ പരിശീലനം, തെക്കന്‍ ജില്ലകളില്‍ നിന്നുള്ള ഉദ്യോഗസ്‌ഥര്‍ക്ക് വോട്ട് നഷ്‌ടമാകും
മലപ്പുറം : സംസ്‌ഥാനത്ത് മൂന്നാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ജില്ലയില്‍ നാളെ പ്രിസൈഡിംഗ് ഓഫീസര്‍മാരുടെയും ഫസ്‌റ്റ് പോളിംഗ് ഓഫീസര്‍മാരുടെയും പരിശീലനം നടക്കുമെന്ന് അറിയിപ്പ്. ഒന്നാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന നാളെ തന്നെ...































