Tag: transfer of property
സ്വത്ത് കൈമാറ്റം; മാതാപിതാക്കളെ സംരക്ഷിക്കാൻ പ്രത്യേക വ്യവസ്‌ഥ വേണമെന്ന് തമിഴ്‌നാട് ഹൈക്കോടതി
ചെന്നൈ: മുതിർന്ന പൗരന്മാർ തങ്ങളുടെ സ്വത്ത് മക്കൾക്കോ, മറ്റുള്ളവർക്കോ ഇഷ്‌ടദാനമായോ ഭാഗ ഉടമ്പടിയായോ നൽകുമ്പോൾ, സ്വത്ത് സ്വീകരിക്കുന്നയാൾ, അടിസ്‌ഥാന സൗകര്യങ്ങളടക്കം നൽകി അവരെ സംരക്ഷിക്കണമെന്ന വ്യവസ്‌ഥ കൂടി കരാറിൽ ഉൾപ്പെടുത്തണമെന്ന് തമിഴ്‌നാട് ഹൈക്കോടതി...































