Tag: tribal women attacked
അട്ടപ്പാടിയില്‍ ആദിവാസി യുവതിക്ക് നേരെ ആക്രമണം
പെരിന്തല്‍മണ്ണ: അട്ടപ്പാടിയില്‍ ആദിവാസി യുവതി ആക്രമിക്കപ്പെട്ടു. ഷോളയൂര്‍ ബോഡിച്ചാള ഊരിലെ രേഷ്‌മയാണ് ആക്രമണത്തിന് ഇരയായത്. രേഷ്‌മയെ കുത്തി പരിക്കേല്‍പ്പിച്ച ആക്രമി കടന്നു കളഞ്ഞു. യുവതിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്വകാര്യ തോട്ടം തൊഴിലാളികളാണ്...































