Tag: TVM Medical college
കോവിഡ് രോഗമുക്തന്‍ വീട്ടിലെത്തിയത് അവശനായി പുഴുവരിച്ച നിലയില്‍; ആരോഗ്യമന്ത്രിക്ക് ബന്ധുക്കളുടെ പരാതി
തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന കോവിഡ് ബാധിതനായ വ്യക്തി രോഗമുക്തനായി വീട്ടിലെത്തിയത് അവശനായി പുഴുവരിച്ച നിലയിലെന്ന് പരാതി. വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍ കുമാറിന്റെ കുടുംബമാണ് ആരോഗ്യ മന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്.
ഓഗസ്റ് 21...