Tue, May 14, 2024
39.2 C
Dubai
Home Tags TVM Medical college

Tag: TVM Medical college

തിരുവനന്തപുരത്ത് ചികിൽസയിലിരിക്കെ പുഴുവരിച്ച രോഗി മരിച്ചു

തിരുവനന്തപുരം: കഴിഞ്ഞ വർഷം തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിൽസയിലിരിക്കെ പുഴുവരിച്ച രോഗി മരിച്ചു. വട്ടിയൂർക്കാവ് സ്വദേശി അനിൽകുമാറാണ്(56) മരിച്ചത്. വട്ടിയൂര്‍ക്കാവിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ വർഷം സെപ്‌റ്റംബറിലാണ് അനിൽ കുമാറിനെ പുഴുവരിച്ച...

മെഡിക്കൽ കോളേജിൽ വൃക്ക മാറ്റിവെക്കൽ ശസ്‌ത്രക്രിയ മുടങ്ങി; രോഗികൾ വലയുന്നു

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ വൃക്ക മാറ്റിവെക്കൽ ശസ്‌ത്രക്രിയ നിർത്തിവെച്ചിട്ട് ഒൻപത് മാസം പിന്നിടുന്നു. ചികിൽസ തേടിയെത്തുന്ന രോഗികളെ സ്വകാര്യ ആശുപത്രികളിലേക്ക് അയക്കുകയാണ് അധികൃതർ. മസ്‌തിഷ്‌ക മരണം വഴി ലഭിച്ച വൃക്ക പോലും സ്വീകരിക്കില്ലെന്ന്...

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആത്‍മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ കോവിഡ് മുക്‌തനായി ആശുപത്രി വിടാനിരിക്കേ, ആത്‍മഹത്യാശ്രമം നടത്തിയ യുവാവ് മരിച്ചു. കഴക്കൂട്ടം സ്വദേശിയായ ബിജി (38) ആണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലിരിക്കേ മരിച്ചത്. ഇന്ന് വൈകിട്ട് നാലുമണിയോടെ ആയിരുന്നു ആത്‍മഹത്യാശ്രമം....

രോഗിയെ പുഴുവരിച്ച സംഭവം; നടപടിയില്‍ ഡോക്‌ടർമാരുടെ പ്രതിഷേധം ശക്‌തം

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയെ പുഴുവരിച്ച സംഭവത്തില്‍ നടപടി പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ നിലപാട് കടുപ്പിച്ച് ഡോക്‌ടർമാര്‍. സംസ്‌ഥാനത്തെ വിവിധ മെഡിക്കല്‍ കോളേജുകളില്‍ ഇന്ന് രണ്ട് മണിക്കൂര്‍ ഒപി ബഹിഷ്‌കരിക്കും. കെജിഎംസിടിഎയുടെ...

സസ്‌പെന്‍ഷന്‍ നടപടി; പുതിയ മാര്‍ഗരേഖ; ആരോഗ്യ പ്രവര്‍ത്തകരുടെ സമരം ശക്‌തമാകുന്നു

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ നഴ്സുമാരും ഇന്ന് റിലെ സത്യഗ്രഹ സമരം തുടങ്ങും. രോഗിയെ പുഴുവരിച്ച സംഭവത്തില്‍ നടപടി പിന്‍വലിക്കാന്‍ അവശ്യപ്പെടുന്നതിന് ഒപ്പം, ആരോഗ്യ പ്രവര്‍ത്തകരുടെ ക്വാറന്റീന്‍ റദ്ദാക്കിയതിലും പ്രതിഷേധിച്ചാണ് സമരം. ഡോക്‌ടർമാര്‍ 48...

രോഗിയെ പുഴുവരിച്ച സംഭവം: നോഡല്‍ ഓഫീസര്‍മാര്‍ രാജിവെച്ചു

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്‌ത നടപടിയില്‍ പ്രതിഷേധിച്ച് നോഡല്‍ ഓഫീസര്‍മാര്‍ രാജി വെച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നോഡല്‍ ഓഫീസര്‍മാരാണ് സ്ഥാനം രാജിവെച്ചത്. അധിക ചുമതല വഹിക്കാനാവില്ലെന്നാണ് ഡോക്‌ടർമാർ പറയുന്നത്....

രോഗിയെ പുഴുവരിച്ച സംഭവം; ചര്‍ച്ച പരാജയം; ഡോക്‌ടർമാര്‍ സമരത്തിലേക്ക്

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ സമരം പ്രഖ്യാപിച്ച ഡോക്‌ടർമാരുമായും നഴ്സുമാരുമായും ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയം. രോഗിയെ പുഴുവരിച്ച സംഭവത്തില്‍ 3 പേരെ സസ്‌പെൻഡ് ചെയ്‌തതിൽ പ്രതിഷേധിച്ചാണ് ഡോക്‌ടര്‍മാര്‍ സമരം പ്രഖ്യാപിച്ചത്. സസ്‌പെൻഡ് ചെയ്‌തവരുടെ...

രോഗിയെ പുഴുവരിച്ച സംഭവം; അന്വേഷത്തിന് ഉത്തരവിട്ടു, തുടര്‍ചികിത്സ സൗജന്യം

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയില്‍ കഴിഞ്ഞ വ്യക്തിയെ പുഴുവരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഒപ്പം തന്നെ അദ്ദേഹത്തിന് തുടര്‍ചികിത്സ സൗജന്യമായി നല്‍കുമെന്നും...
- Advertisement -