Tag: twenty
വാഴക്കുളം ബ്ളോക്ക് പഞ്ചായത്തില്‍ യുഡിഎഫിന് ട്വന്റി-20 പിന്തുണ
കൊച്ചി: വാഴക്കുളം ബ്ളോക്ക് പഞ്ചായത്ത് സ്‌റ്റാന്‍ഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ യുഡിഎഫ്, ട്വന്റി-20യുടെ പിന്തുണ തേടി. കൈരളി ന്യൂസാണ് വാര്‍ത്ത പുറത്ത് വിട്ടത്. വികസന സ്‌റ്റാന്‍ഡിംഗ് കൗണ്‍സിലിലും ആരോഗ്യ സ്‌റ്റാന്‍ഡിംഗ് കമ്മിറ്റിയിലും ഇരുകൂട്ടരും പരസ്‌പരം...































