Tag: U N Assembly
പ്രധാനമന്ത്രി ഇന്ന് യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യും
ന്യൂ ഡെല്‍ഹി: ഐക്യരാഷ്ട്ര സഭാ ജനറല്‍ അസംബ്ളിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്യും. സമ്മേളനത്തിന്റെ പ്രധാന വിഷയം കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പദ്ധതികളാണ്. ഇന്ന് ഉച്ചക്ക് നടക്കുന്ന പൊതു ചര്‍ച്ചയില്‍...






























