Tag: UAE News
യുഎഇയിൽ കനത്ത മഴ; ബുധനാഴ്‌ച വരെ തുടരും
അബുദാബി: യുഎഇയിലെ വിവിധ എമിറേറ്റുകളിൽ കനത്ത മഴ തുടരുന്നു. ബുധനാഴ്‌ച വരെ ശക്‌തമായ മഴ തുടരുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കുന്നത്. അതിന് ശേഷം മഴക്ക് ശമനം ഉണ്ടാകുമെന്നും കാലാവസ്‌ഥാ കേന്ദ്രം കൂട്ടിച്ചേർത്തു....
ഗ്രീൻ പട്ടിക പരിഷ്‌കരിച്ച് അബുദാബി; ഇത്തവണയും ഇന്ത്യയില്ല
അബുദാബി: ഗ്രീൻ രാജ്യങ്ങളുടെ പട്ടിക പരിഷ്‌കരിച്ച് അബുദാബി. കോവിഡ് ഭീഷണി ഇല്ലാതെ യാത്ര ചെയ്യാവുന്ന 71 രാജ്യങ്ങളുടെ പട്ടികയിൽ ഇത്തവണയും ഇന്ത്യ ഉൾപ്പെട്ടിട്ടില്ല. ഓരോ രാജ്യത്തെയും കോവിഡ് വ്യാപന തോത് കണക്കിലെടുത്ത് രണ്ടാഴ്‌ചയിൽ...
ഗോൾഡൻ വിസയുണ്ടെങ്കിൽ ക്‌ളാസ് വേണ്ട, ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാം; ദുബായ്
ദുബായ്: ഗോൾഡൻ വിസയുള്ള ആളുകൾക്ക് ഡ്രൈവിങ് ലൈസൻസ് എടുക്കാൻ ക്ളാസുകൾ ആവശ്യമില്ലെന്ന് വ്യക്‌തമാക്കി ദുബായ് റോഡ് ട്രാൻസ്‌പോർട് അതോറിറ്റി. സ്വന്തം രാജ്യത്തെ അംഗീകൃത ഡ്രൈവിങ് ലൈസന്‍സ് കൈവശമുള്ളവരാണെങ്കിൽ അത് ഹാജരാക്കിയ ശേഷം നോളജ്...
കനത്ത മഴയും കാറ്റും തുടരുന്നു; യുഎഇയിൽ മിക്കയിടങ്ങളിലും വെള്ളക്കെട്ട്
അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്‌തമായ കാറ്റും മഴയും തുടരുന്നു. മിക്കയിടങ്ങളിലും മഴ രൂക്ഷമായതിനെ തുടർന്ന് വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതോടെ ഗതാഗത തടസവും രൂക്ഷമായിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ പമ്പ് ഉപയോഗിച്ചാണ്...
വാക്‌സിൻ സ്വീകരിക്കാത്ത ആളുകൾക്ക് യാത്രാ നിരോധനം; യുഎഇ
അബുദാബി: കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്‌തമാക്കി യുഎഇ. നിയന്ത്രണങ്ങളുടെ ഭാഗമായി വാക്‌സിൻ സ്വീകരിക്കാത്ത ആളുകൾക്ക് യാത്രാനിരോധനം പ്രഖ്യാപിച്ചു. ജനുവരി 10ആം തീയതി മുതലാണ് വാക്‌സിൻ സ്വീകരിക്കാത്ത ആളുകൾക്ക് നിരോധനം ഏർപ്പെടുത്തുന്നത്.
അതേസമയം...
കനത്ത മഴ; യുഎഇയിൽ ജാഗ്രത നിർദ്ദേശം
അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇടിയോട് കൂടിയ ശക്‌തമായ മഴ തുടരുന്നു. പുലർച്ചെ മുതൽ മിക്കയിടങ്ങളിലും മഴ ശക്‌തമാണ്. ഇതോടെ താഴ്ന്ന പ്രദേശങ്ങൾ മിക്കവയും നിലവിൽ വെള്ളത്തിനടിയിലാണ്. കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്...
ജനന സർട്ടിഫിക്കറ്റ് ഇനി ഓൺലൈനായി ലഭിക്കും; അബുദാബി
അബുദാബി: ഇനിമുതൽ ജനന സർട്ടിഫിക്കറ്റിനായി സർക്കാർ സേവന പ്ളാറ്റ്‌ഫോമായ താം വഴി അപേക്ഷ സമർപ്പിക്കണമെന്ന് വ്യക്‌തമാക്കി അബുദാബി ആരോഗ്യസേവന വിഭാഗം. ഇന്നലെ മുതലാണ് ഈ നിയമം പ്രാബല്യത്തിൽ വന്നത്. ഇതോടെ നിലവിൽ 700...
ബാൽക്കണികൾ വൃത്തികേടാക്കിയാൽ പിഴ; ദുബായ്
ദുബായ്: ബാൽക്കണികൾ ദുരുപയോഗം ചെയ്‌താൽ നടപടി സ്വീകരിക്കുമെന്ന് വ്യക്‌തമാക്കി ദുബായ് മുനിസിപ്പാലിറ്റി. നഗരഭംഗിക്ക് മങ്ങലേൽക്കുന്ന വിധത്തിൽ ബാൽക്കണികൾ അഭംഗിയോടെ ക്രമീകരിച്ചാൽ കർശന നടപടികൾ സ്വീകരിക്കുമെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്.
അതിനാൽ തന്നെ ബാൽക്കണികളിലും, ജനാലകളിലും വസ്‍ത്രം...






































