Tag: ukrain
യുക്രൈനിൽ നിന്നുള്ള ആദ്യ സംഘം ഇന്നെത്തും; 17 മലയാളികളും
കീവ്: യുദ്ധസാഹചര്യം രൂക്ഷമായിരിക്കെ യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള കേന്ദ്ര നടപടികൾ പുരോഗമിക്കുന്നു. യുക്രൈനിൽ നിന്നുള്ള ആദ്യ സംഘം ഇന്ന് ഉച്ചയോടെ ഇന്ത്യയിൽ എത്തും. സംഘത്തിൽ 17 മലയാളികളുണ്ടെന്നാണ് വിവരം. രക്ഷാപ്രവർത്തനത്തിനായി കൂടുതൽ...
സഹായം വാഗ്‌ദാനം ചെയ്‌ത് നാറ്റോ; പ്രതിരോധിക്കാൻ യുക്രൈൻ ജനതയും
കീവ്: റഷ്യൻ ആക്രമണം രണ്ടാം ദിനവും രൂക്ഷമായി തുടരവേ കീവ് നഗരത്തെ പ്രതിരോധിക്കാനായി യുക്രൈൻ സേന നിലയുറപ്പിച്ചു. 30 ലക്ഷം ജനസംഖ്യയുള്ള കീവിലെ ഉത്തരമേഖലകളിൽ റഷ്യൻ സൈന്യം പ്രവേശിച്ചതായി യുക്രൈൻ അറിയിച്ചു.
യുക്രൈന് കൂടുതൽ...
റഷ്യക്ക് മുന്നറിയിപ്പ് നൽകി ഫ്രാൻസ്; ആണവായുധം നാറ്റോയുടെ പക്കലുണ്ടെന്ന് ഓർക്കണം
പാരിസ്: യുക്രൈനിൽ യുദ്ധം കടക്കുന്നതിനിടെ റഷ്യക്ക് മുന്നറിയിപ്പ് നൽകി ഫ്രാൻസ്. നാറ്റോയുടെ പക്കലും ആണവായുധം ഉണ്ടെന്ന് ഓർക്കണമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി പറഞ്ഞു. അതേസമയം, റഷ്യക്കെതിരെ സൈനിക നടപടിക്കില്ലെന്ന് അമേരിക്ക വ്യക്‌തമാക്കി. നേരത്തെ...
യുക്രൈനിൽ ഇതുവരെ 203 ആക്രമണങ്ങൾ; ചെർണോബിൽ മേഖല റഷ്യൻ നിയന്ത്രണത്തിൽ
മോസ്‌കോ: യുക്രൈൻ സൈനിക നടപടിയുടെ ആദ്യദിനം വിജയമെന്ന് റഷ്യ. സൈനികനീക്കം ആരംഭിച്ചത് മുതൽ റഷ്യ 203 ആക്രമണങ്ങൾ നടത്തിയെന്ന് യുക്രൈൻ വ്യക്‌തമാക്കി. യുക്രൈനിലുടനീളം പോരാട്ടം നടക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്. 14 പേരുമായി വന്ന...
അടിയന്തര യോഗം വിളിച്ച് മോദി; ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ബദൽ മാർഗം
ന്യൂഡെൽഹി: യുക്രൈനിൽ യുദ്ധം കടുക്കുന്നതിനിടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യുക്രൈനിലെ സ്‌ഥിതിഗതികൾ യോഗത്തിൽ വിലയിരുത്തും.ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, അജിത് ഡോവൽ, ആഭ്യന്തര സെക്രട്ടറി,...
യുദ്ധം കടുക്കുന്നു; യുക്രൈനിൽ 40 സൈനികരും 10 സാധാരണക്കാരും കൊല്ലപ്പെട്ടു
കീവ്: റഷ്യൻ ആക്രമണത്തിൽ യുക്രൈനിൽ കനത്ത ആൾനാശം. 40 സൈനികരും പത്ത് സാധാരണക്കാരും കൊല്ലപ്പെട്ടു. നഗരങ്ങളിലും റഷ്യൻ സേന ആക്രമണം നടത്തിയെന്ന് യുക്രൈൻ പ്രസിഡണ്ട് പറഞ്ഞു. ജനങ്ങൾ ബങ്കറുകളിലേക്ക് മാറുകയാണ്. കീവിൽ നിന്ന്...
പട്ടാളനിയമം; ആയുധം കയ്യിലുള്ളവർക്ക് സൈന്യത്തിന്റെ ഭാഗമാകാമെന്ന് യുക്രൈൻ
കീവ്: ആയുധങ്ങൾ കൈവശമുള്ളവർക്ക് സൈന്യത്തിന്റെ ഭാഗമാകാമെന്ന് യുക്രൈൻ പ്രസിഡണ്ടിന്റെ ഉത്തരവ്. യുക്രൈനിൽ റഷ്യ ആക്രമണം നടത്തിയതിന് പിന്നാലെ ശക്‌തമായി തിരിച്ചടിച്ച് പ്രതിരോധിക്കുകയാണ് യുക്രൈൻ. യുക്രൈന്റെ സൈന്യവും റഷ്യക്കെതിരെ ചടുലമായ നീക്കമാണ് നടത്തുന്നതെന്നാണ് പുറത്ത്...
യുക്രൈനിലെ മലയാളികളെ തിരിച്ചെത്തിക്കാൻ പ്രത്യേക വിമാനം ഏർപ്പെടുത്തണം; മുഖ്യമന്ത്രി
തിരുവനന്തപുരം: റഷ്യൻ ആക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരിച്ചെത്തിക്കാൻ പ്രത്യേക വിമാനം ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. നേരത്തെ...






































