Tag: Union Minister George Kurian
കാഞ്ഞിരപ്പള്ളിയിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ? വമ്പൻ നീക്കങ്ങളുമായി ബിജെപി
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, സ്‌ഥാനാർഥി നിർണയത്തിൽ വമ്പൻ നീക്കങ്ങളുമായി ബിജെപി. കേന്ദ്രമന്ത്രി ജോർജ് കുര്യൻ നിയമസഭയിലേക്ക് മൽസരിക്കുമെന്നാണ് വിവരം. കാഞ്ഞിരപ്പള്ളിയിൽ ബിജെപി സ്‌ഥാനാർഥിയാകും. മണ്ഡലത്തിൽ കേന്ദ്രീകരിക്കാൻ ദേശീയ നേതൃത്വം ജോർജ് കുര്യന്...































