Tag: Union Minister Suresh Gopi
സുരേഷ് ഗോപിക്കെതിരെ പുലിപ്പല്ല് പരാതി; നോട്ടീസയക്കാൻ വനംവകുപ്പ്
കൊച്ചി: നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ പുലിപ്പല്ല് വിവാദം. സുരേഷ് ഗോപി ധരിച്ച മാലയിൽ പുലിപ്പല്ലാണെന്ന പരാതിയിൽ നോട്ടീസയക്കാൻ വനംവകുപ്പ് തീരുമാനിച്ചു. തൃശൂർ ഡിഎഫ്ഒയ്‌ക്ക് മുന്നിൽ മാല ഹാജരാക്കാനും ഇതിനെക്കുറിച്ച് വിശദീകരണം നൽകാനും...
‘കാലഹരണപ്പെട്ട ചിന്ത, അപക്വമായ സംസാരം, ഏത് കാലത്താണ് ഇവരൊക്കെ ജീവിക്കുന്നത്’?
കൊച്ചി: കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിക്കും ജോർജ് കുര്യനുമെതിരെ പ്രതിപക്ഷ വിഡി സതീശൻ രംഗത്ത്. ഉന്നതകുലജാതർ വേണം ആദിവാസി വകുപ്പ് മന്ത്രിയാകാനെന്ന സുരേഷ് ഗോപിയുടെ പ്രസ്‌താവന എത്രത്തോളം കാലഹരണപ്പെട്ട ചിന്തയാണെന്ന് തെളിയിക്കുന്നു. ഏത് കാലത്താണ്...
പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ചു, വേർതിരിവ് മാറ്റണമെന്നാണ് ഉദ്ദേശിച്ചത്; സുരേഷ് ഗോപി
ന്യൂഡെൽഹി: ആദിവാസി വകുപ്പിന്റെ ചുമതലയിൽ ഉന്നതകുലജാതർ വരണമെന്ന വിവാദ പ്രസ്‌താവന പിൻവലിക്കുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വേർതിരിവ് മാറ്റണമെന്നാണ് താൻ ഉദ്ദേശിച്ചതെന്നാണ് സുരേഷ് ഗോപിയുടെ വിശദീകരണം.
നല്ല ഉദ്ദേശ്യത്തോടെ രാവിലെ പറഞ്ഞ തന്റെ പരാമർശം...

































