Tag: Unnikrishnan Potty
പോറ്റിക്കൊപ്പം അടൂർ, കൂടുതൽ ചിത്രങ്ങൾ പുറത്ത്; ‘എല്ലാം ജനം വിലയിരുത്തും’
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്‌റ്റിലായ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയും യുഡിഎഫ് കൺവീനർ അടൂർ പ്രകാശും ഒന്നിച്ചുള്ള കൂടുതൽ ചിത്രങ്ങൾ പുറത്ത്. ബെംഗളൂരുവിൽ വെച്ച് ഇരുവരും ഒപ്പമുള്ള ചിത്രമാണ് പുറത്തുവന്നത്. പോറ്റി അടൂർ പ്രകാശിന്...
ശബരിമല സ്വർണക്കൊള്ള; ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ വിധി നാളെ
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാംപ്രതി ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ വിധി നാളെ. അറസ്‌റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ സ്വാഭാവിക ജാമ്യം വേണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി സമർപ്പിച്ചത്....
സ്വർണപ്പാളികൾ മാറ്റിയിട്ടുണ്ടെന്ന് സംശയം; കൂടുതൽ പരിശോധന, അറസ്‌റ്റിനും സാധ്യത
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി. സ്വർണപ്പാളികൾ മാറ്റിയിട്ടുണ്ടെന്ന സംശയം പ്രകടിപ്പിച്ച കോടതി, എസ്ഐടിക്ക് ഇന്ന് സുപ്രധാനമായ നിരവധി നിർദ്ദേശങ്ങളും നൽകി. പിഎസ്. പ്രശാന്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ടായിരുന്ന കാലത്തെ...
ശബരിമലയിൽ സ്വർണക്കൊള്ള നടന്നു; സ്‌ഥിരീകരിച്ച് ശാസ്‌ത്രീയ പരിശോധനാ ഫലം
തിരുവനന്തപുരം: ശബരിമല ദ്വാരപാലക ശിൽപ്പങ്ങളിൽ പൊതിഞ്ഞ സ്വർണത്തിന്റെ അളവിൽ കുറവുണ്ടെന്ന നിർണായക കണ്ടെത്തലുമായി വിക്രം സാരാഭായ് സ്‌പേസ് സെന്റർ (വിഎസ്എസിസി) പരിശോധനാ റിപ്പോർട്. 1998ൽ ശിൽപ്പങ്ങളിൽ പൊതിഞ്ഞ സ്വർണത്തിന്റെ ഭാരവും നിലവിലെ ഭാരവും...
ശബരിമല സ്വർണക്കൊള്ള; റിമാൻഡിലായ കെപി. ശങ്കരദാസിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെപി. ശങ്കരദാസിനെ (85) മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സ്വകാര്യ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ചികിൽസ...
ശബരിമല സ്വർണപ്പാളി കേസ്; റിപ്പോർട് കോടതിയിൽ സമർപ്പിച്ച് എസ്ഐടി
കൊച്ചി: സ്വർണപ്പാളി കേസിൽ എസ്ഐടി കോടതിയിൽ റിപ്പോർട് സമർപ്പിച്ചു. സീൽ ചെയ്‌ത കവറിലാണ് കൊല്ലം വിജിലൻഡ് കോടതിയിൽ റിപ്പോർട് സമർപ്പിച്ചത്. 1998ൽ പൊതിഞ്ഞ സ്വർണം അതേ അളവിൽ 2019ലും പൂശിയോ എന്നത് സംബന്ധിച്ച...
തന്ത്രിക്ക് കുരുക്ക് മുറുകുന്നു; ദ്വാരപാലക കേസിലും അറസ്‌റ്റ് രേഖപ്പെടുത്തി
തിരുവനന്തപുരം: ശബരിമല ദ്വാരപാലക പാളികളിലെ സ്വർണം കവർന്ന കേസിലും മുൻ തന്ത്രി കണ്‌ഠരര് രാജീവരുടെ അറസ്‌റ്റ് രേഖപ്പെടുത്തി അന്വേഷണ സംഘം. നിലവിൽ കട്ടിളപ്പാളി കേസിൽ റിമാൻഡിലായ കണ്‌ഠരര് രാജീവരെ ജയിലിലെത്തിയാണ് പ്രത്യേക അന്വേഷണ...
ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ അംഗം കെപി. ശങ്കരദാസ് അറസ്‌റ്റിൽ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെപി. ശങ്കരദാസ് അറസ്‌റ്റിൽ. ശങ്കരദാസ് ചികിൽസയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് പ്രത്യേക അന്വേഷണ സംഘം അറസ്‌റ്റ് രേഖപ്പെടുത്തിയത്. കേസിൽ പതിനൊന്നാം...





































