Tag: UP Govt Decided To Cut Trees For Road Development
മരം മുറിച്ച് ക്ഷേത്ര റോഡ് വികസനം; കര്‍ശന മറുപടി നല്‍കി സുപ്രീംകോടതി
ന്യൂഡെല്‍ഹി : 3000 ത്തോളം മരങ്ങള്‍ മുറിച്ചു മഥുര ശ്രീകൃഷണ ക്ഷേത്രത്തിലേക്കുള്ള റോഡിന് വീതി കൂട്ടാനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നീക്കത്തിന് കര്‍ശന മറുപടിയുമായി സുപ്രീംകോടതി. റോഡിന്റെ വികസനത്തിനായി ഇത്രയധികം മരങ്ങള്‍ മുറിക്കാന്‍ അനുവദിക്കില്ലെന്ന്...































