Tag: UPSSF
യുപിഎസ്എസ്എഫ്; വാറണ്ട് ഇല്ലാതെയും ഇനി അറസ്റ്റ് ചെയ്യാം, പുതിയ സേനയുമായി യുപി സര്‍ക്കാര്‍
ലക്നൗ : കേന്ദ്ര പോലീസ് സേനയുടെ സമാന അധികാരമുള്ള സേനാവിഭാഗത്തെ രൂപീകരിക്കാന്‍ ഒരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. അതായത് വാറണ്ട് ഇല്ലാതെ തന്നെ പരിശോധനക്കും അറസ്റ്റിനും അധികാരമുള്ള സേനയെയാണ് യുപി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുങ്ങുന്നത്....































