Tag: Urinary Infection
കുട്ടികളിലെ മൂത്രാശയ അണുബാധ എങ്ങനെ തിരിച്ചറിയാം
ചികില്‍സ വൈകിപ്പിക്കും തോറും വേദന അസഹ്യമായി മാറുന്ന രോഗമാണ് മൂത്രാശയ അണുബാധ. മുതിര്‍ന്നവരില്‍ ഈ അണുബാധ വേഗത്തില്‍ തിരിച്ചറിയാന്‍ സാധിക്കും കുട്ടികളില്‍ പ്രകടമാകുന്ന ലക്ഷണങ്ങള്‍ നമുക്ക് പലപ്പോഴും തിരിച്ചറിയാന്‍ സാധിക്കാറില്ല. എന്നാല്‍, മൂത്രാശയവുമായി...