Tag: US Deportation Indian Immigrants Crisis
ഹമാസിനെ പിന്തുണച്ചു; വിസ റദ്ദാക്കി, യുഎസിൽ നിന്ന് സ്വയം നാടുകടന്ന് ഇന്ത്യൻ വിദ്യാർഥി
വാഷിങ്ടൻ: ഹമാസിനെ പിന്തുണച്ചെന്ന് ആരോപിച്ച് വിസ റദ്ദാക്കപ്പെട്ടതിന് പിന്നാലെ യുഎസിൽ നിന്ന് സ്വയം നാടുകടന്ന് ഇന്ത്യൻ വിദ്യാർഥി. കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ വിദ്യാർഥി രഞ്‌ജിനി ശ്രീനിവാസനാണ് കടുത്ത നടപടികൾക്ക് പിന്നാലെ രാജ്യം വിടാൻ...
അനധികൃത കുടിയേറ്റക്കാരെ സൈനിക വിമാനത്തിൽ തിരിച്ചയക്കില്ല; നടപടിയുമായി യുഎസ്
വാഷിങ്ടൻ: അനധികൃത കുടിയേറ്റക്കാരെ സൈനിക വിമാനത്തിൽ തിരിച്ചയക്കുന്ന നടപടികൾ യുഎസ് നിർത്തിവെച്ചതായി റിപ്പോർട്. കുടിയേറ്റക്കാരെ നാടുകടത്താൻ സൈനിക വിമാനങ്ങൾ ഉപയോഗിക്കുന്നത് മൂലം ഉണ്ടാകുന്ന ഉയർന്ന ചിലവാണ് നടപടികളിൽ നിന്ന് പിൻമാറാനുള്ള കാരണം.
കുടിയേറ്റക്കാരെ തിരിച്ചയക്കുന്ന...
‘സ്‌ത്രീകളെയും കുട്ടികളെയും തിരിച്ചയച്ചത് കൈവിലങ്ങ് വെയ്‌ക്കാതെ’; പ്രതികരിച്ച് വിദേശകാര്യ മന്ത്രാലയം
ന്യൂഡെൽഹി: അനധികൃത കുടിയേറ്റക്കാരായ സ്‌ത്രീകളെയും കുട്ടികളെയും യുഎസ് ഇന്ത്യയിലേക്ക് തിരിച്ചയച്ചത് കൈവിലങ്ങ് വെയ്‌ക്കാതെയും ചങ്ങലയ്‌ക്ക് ഇടാതെയുമാണെന്ന് വിദേശകാര്യ മന്ത്രാലയം. കഴിഞ്ഞയാഴ്‌ച തിരിച്ചെത്തിയ 228 കുടിയേറ്റക്കാരിൽ ഉൾപ്പെട്ട സ്‌ത്രീകളേയും കുട്ടികളെയുമാണ് ചങ്ങലയ്‌ക്കിടാതെ തിരിച്ചയച്ചത്.
ഫെബ്രുവരി അഞ്ചിന്...
ഓരോ ആറുമണിക്കൂറിലും ഒരു ഇന്ത്യക്കാരനെ വീതം നാടുകടത്തി യുഎസ്; ആശങ്ക
വാഷിങ്ടൻ: 2024ൽ ഓരോ ആറുമണിക്കൂറിലും ഒരു ഇന്ത്യക്കാരനെ വീതം യുഎസ് നാടുകടത്തിയെന്ന് റിപ്പോർട്. ഡിസംബർ 19ന് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്‌റ്റംസ് (ഐസിഇ) പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
മുൻവർഷങ്ങളെ അപേക്ഷിച്ച് 2024ൽ യുഎസിൽ...
ഏറ്റവും വലിയ നാടുകടത്തലിന് യുഎസ്; പട്ടിക തയ്യാർ, 18,000 ഇന്ത്യക്കാരെ ബാധിക്കും
വാഷിങ്ടൻ: ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ പ്രക്രിയയുടെ നടപടികളിലേക്ക് കടന്നിരിക്കുകയാണ് യുഎസ്. നിയുക്‌ത പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ യുഎസിലെ ഇന്ത്യക്കാർ ആശങ്കയിലാണ്. 18,000ത്തോളം ഇന്ത്യക്കാരെയാണ് നടപടി ബാധിക്കുക.
നാടുകടത്തലിനുള്ള മുന്നൊരുക്കമായി അനധികൃതമായി...