Sun, Oct 19, 2025
28 C
Dubai
Home Tags US Deportations

Tag: US Deportations

ഹമാസുമായി ബന്ധമുണ്ടെന്ന് ആരോപണം; ഇന്ത്യൻ വിദ്യാർഥിയുടെ നാടുകടത്തൽ തടഞ്ഞ് യുഎസ് ജഡ്‌ജി

വാഷിങ്ടൻ: ഹമാസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അറസ്‌റ്റിലായ ഇന്ത്യൻ വിദ്യാർഥിയുടെ നാടുകടത്തൽ തടഞ്ഞ് യുഎസ് ജഡ്‌ജി. യുഎസിലെ ജോർജ്‌ടൗൺ സർവകലാശാലയിലെ ഗവേഷക വിദ്യാർഥിയായ ബദർ ഖാൻ സൂരിയെ നാടുകടത്തുന്ന നടപടിയാണ് യുഎസ് ജഡ്‌ജി തടഞ്ഞത്....

‘മുഖം മൂടി ധരിച്ചെത്തിയ സംഘം പിടിച്ചുകൊണ്ടുപോയി’; യുഎസിൽ ഇന്ത്യൻ വിദ്യാർഥി നാടുകടത്തൽ ഭീഷണിയിൽ

വാഷിങ്ടൻ: ഇന്ത്യൻ വംശജനായ ഗവേഷക വിദ്യാർഥി യുഎസിൽ നാടുകടത്തൽ ഭീഷണിയിലെന്ന് റിപ്പോർട്. ഹമാസ് ആശയങ്ങൾ പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് യുഎസിന്റെ നടപടി. യുഎസിലെ ജോർജ്‌ടൗൺ സർവകലാശാലയിൽ പഠിക്കുന്ന ബാദർ ഖാൻ സുരി എന്ന ഗവേഷക...

ഹമാസിനെ പിന്തുണച്ചു; വിസ റദ്ദാക്കി, യുഎസിൽ നിന്ന് സ്വയം നാടുകടന്ന് ഇന്ത്യൻ വിദ്യാർഥി

വാഷിങ്ടൻ: ഹമാസിനെ പിന്തുണച്ചെന്ന് ആരോപിച്ച് വിസ റദ്ദാക്കപ്പെട്ടതിന് പിന്നാലെ യുഎസിൽ നിന്ന് സ്വയം നാടുകടന്ന് ഇന്ത്യൻ വിദ്യാർഥി. കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ വിദ്യാർഥി രഞ്‌ജിനി ശ്രീനിവാസനാണ് കടുത്ത നടപടികൾക്ക് പിന്നാലെ രാജ്യം വിടാൻ...

അനധികൃത കുടിയേറ്റക്കാരെ സൈനിക വിമാനത്തിൽ തിരിച്ചയക്കില്ല; നടപടിയുമായി യുഎസ്

വാഷിങ്ടൻ: അനധികൃത കുടിയേറ്റക്കാരെ സൈനിക വിമാനത്തിൽ തിരിച്ചയക്കുന്ന നടപടികൾ യുഎസ് നിർത്തിവെച്ചതായി റിപ്പോർട്. കുടിയേറ്റക്കാരെ നാടുകടത്താൻ സൈനിക വിമാനങ്ങൾ ഉപയോഗിക്കുന്നത് മൂലം ഉണ്ടാകുന്ന ഉയർന്ന ചിലവാണ് നടപടികളിൽ നിന്ന് പിൻമാറാനുള്ള കാരണം. കുടിയേറ്റക്കാരെ തിരിച്ചയക്കുന്ന...

‘സ്‌ത്രീകളെയും കുട്ടികളെയും തിരിച്ചയച്ചത് കൈവിലങ്ങ് വെയ്‌ക്കാതെ’; പ്രതികരിച്ച് വിദേശകാര്യ മന്ത്രാലയം

ന്യൂഡെൽഹി: അനധികൃത കുടിയേറ്റക്കാരായ സ്‌ത്രീകളെയും കുട്ടികളെയും യുഎസ് ഇന്ത്യയിലേക്ക് തിരിച്ചയച്ചത് കൈവിലങ്ങ് വെയ്‌ക്കാതെയും ചങ്ങലയ്‌ക്ക് ഇടാതെയുമാണെന്ന് വിദേശകാര്യ മന്ത്രാലയം. കഴിഞ്ഞയാഴ്‌ച തിരിച്ചെത്തിയ 228 കുടിയേറ്റക്കാരിൽ ഉൾപ്പെട്ട സ്‌ത്രീകളേയും കുട്ടികളെയുമാണ് ചങ്ങലയ്‌ക്കിടാതെ തിരിച്ചയച്ചത്. ഫെബ്രുവരി അഞ്ചിന്...

‘സഹായിക്കണം’; യുഎസ് നാടുകടത്തിയ ഇന്ത്യക്കാരടക്കം 300ഓളം പേർ പാനമയിൽ തടവിൽ

പാനമ സിറ്റി: യുഎസിൽ നിന്ന് നാടുകടത്തിയ ഇന്ത്യക്കാരടക്കം മൂന്നോറോളം കുടിയേറ്റക്കാർ പാനമയിലെ ഹോട്ടലിൽ തടവിലെന്ന് റിപ്പോർട്. ഇന്ത്യ, ഇറാൻ, നേപ്പാൾ, ശ്രീലങ്ക, പാകിസ്‌ഥാൻ, അഫ്‌ഗാനിസ്‌ഥാൻ, ചൈന തുടങ്ങിയ രാജ്യങ്ങളിലുള്ളവരാണ് മധ്യ അമേരിക്കൻ രാജ്യമായ...
- Advertisement -