Tag: US President Donald Trump
‘ബന്ദികളെ ഉടൻ മോചിപ്പിക്കണം’; കാലതാമസം പൊറുക്കില്ലെന്ന് ട്രംപ്
വാഷിങ്ടൻ: ഹമാസിന് അന്ത്യശാസനയുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. സമാധാന പദ്ധതി വേഗത്തിൽ നടപ്പാക്കണമെന്നും ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്നും ട്രംപ് പറഞ്ഞു. കാലതാമസം പൊറുക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഹമാസ് വേഗത്തിൽ തീരുമാനം...
ട്രംപിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് മോദി; ഇന്ത്യയുടെ പിന്തുണ തുടരും
ന്യൂഡെൽഹി: ഗാസയിൽ സമാധാനം പുനഃസ്‌ഥാപിക്കാനുള്ള യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹമാസ് തടവിലാക്കിയ ബന്ദികളെ മോചിപ്പിക്കുമെന്ന സൂചനകൾ പുറത്തുവരുന്നത് സുപ്രധാനമായ ചുവടുവയ്‌പ്പാണെന്നും മോദി പറഞ്ഞു.
ഗാസയിലെ സമാധാന ശ്രമങ്ങൾ...
‘എല്ലാ ബന്ദികളെയും വിട്ടയക്കാം’; സമാധാന നിർദ്ദേശങ്ങൾ ഭാഗികമായി അംഗീകരിച്ച് ഹമാസ്
ഗാസ: ഇസ്രയേൽ- ഗാസ യുദ്ധത്തിൽ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച 20 ഇന സമാധാന നിർദ്ദേശങ്ങൾ ഭാഗികമായി അംഗീകരിച്ച് ഹമാസ്. നിർദ്ദേശങ്ങളിലെ ചില കാര്യങ്ങളിൽ ഇനിയും ചർച്ച ആവശ്യമാണെന്നാണ് ഹമാസിന്റെ നിലപാട്....
‘തീരുമാനം അറിയിക്കാൻ ഹമാസിന് നാലുദിവസം സമയം; അല്ലെങ്കിൽ ദുഃഖകരമായ അന്ത്യം’
വാഷിങ്ടൻ: സമാധാന പദ്ധതിക്ക് മറുപടി നൽകാൻ ഹമാസിന് സമയപരിധി നിശ്‌ചയിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. തീരുമാനം അറിയിക്കാൻ ഹമാസിന് മൂന്ന് മുതൽ നാല് ദിവസം വരെ സമയമുണ്ടെന്ന് ട്രംപ് പറഞ്ഞു. മറ്റ്...
യുദ്ധം അവസാനിക്കുമോ? 20 നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ച് ട്രംപ്; അംഗീകരിച്ച് നെതന്യാഹു
വാഷിങ്ടൻ: ഗാസയിൽ പ്രതീക്ഷയേകി അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും തമ്മിലുള്ള കൂടിക്കാഴ്‌ച. യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് മുന്നോട്ടുവെച്ച 20 നിർദ്ദേശങ്ങൾ നെതന്യാഹു അംഗീകരിച്ചു. നിർദ്ദേശങ്ങൾ പരിശോധിച്ച് ഹമാസും...
വിദേശ സിനിമകൾക്ക് 100 ശതമാനം തീരുവ; പ്രഖ്യാപനവുമായി ട്രംപ്
വാഷിങ്ടൻ: വിദേശ സിനിമകൾക്ക് 100 ശതമാനം തീരുവ ഏർപ്പെടുത്തി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. യുഎസിലെ സിനിമാ വ്യവസായത്തെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് തന്റെ തീരുമാനമെന്ന് ട്രംപ് പറഞ്ഞു. യുഎസിൽ നിർമിക്കാത്ത ഗൃഹോപകരണങ്ങൾക്ക്...
‘മധ്യേഷ്യയിൽ ഒരു പ്രത്യേക കാര്യത്തിനായി ഒരുങ്ങുന്നു, നമ്മൾ അത് പൂർത്തിയാക്കും’
വാഷിങ്ടൻ: മധ്യേഷ്യയിൽ യുഎസ് നിർണായകമായ നീക്കത്തിന് ഒരുങ്ങുകയാണെന്ന സൂചന നൽകി പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. മധ്യപൂർവ ദേശത്തിന്റെ മഹത്വത്തിനായി നമുക്ക് ഒരു യഥാർഥ അവസരം വന്നുചേർന്നിരിക്കുകയാണ്. ആദ്യമായിട്ടാണ് എല്ലാവരും ഒരു പ്രത്യേക കാര്യത്തിനായി...
മരുന്നുകൾക്ക് 100% തീരുവ പ്രഖ്യാപിച്ച് ട്രംപ്; ഒക്‌ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ
വാഷിങ്ടൻ: അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ബ്രാൻഡഡ് മരുന്നുകൾക്ക് ഒക്‌ടോബർ ഒന്നാം തീയതി മുതൽ 100 ശതമാനം വരെ തീരുവ പ്രഖ്യാപിച്ച് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. വ്യാഴാഴ്‌ച സാമൂഹിക മാദ്ധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ്...






































