Wed, Oct 21, 2026
30 C
Dubai
Home Tags US President Donald Trump

Tag: US President Donald Trump

ഇറാനെതിരെ വീണ്ടും ആക്രമണം? ഹെഗ്‌സെത്ത്- നെതന്യാഹു രഹസ്യ കൂടിക്കാഴ്‌ച നടത്തി

വാഷിങ്ടൻ: വരാനിരിക്കുന്ന അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം ഇറാന് നേരെ വീണ്ടും സൈനിക ആക്രമണങ്ങൾ ആരംഭിക്കാൻ യുഎസ് തയ്യാറെടുക്കുന്നതായി റിപ്പോർട്. മിഡിൽ ഈസ്‌റ്റ് സന്ദർശനത്തിനിടെ അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ഇസ്രയേൽ...

റഷ്യൻ ഉപരോധത്തിൽ മലക്കംമറിഞ്ഞ് ട്രംപ്; ഇളവ് പ്രഖ്യാപിച്ചു, തീരുവ ബിൽ തടഞ്ഞു

വാഷിങ്ടൻ: റഷ്യക്കെതിരായ ഉപരോധത്തിൽ മലക്കംമറിഞ്ഞ് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. റഷ്യൻ കയറ്റുമതിയുമായി ബന്ധപ്പെട്ട വിവിധ ഉപരോധങ്ങളിലും ഇറക്കുമതി തീരുവകളിലും ഇളവ് പ്രഖ്യാപിച്ചു. റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് 100...

റഷ്യയുമായി പുതിയ ഡീൽ; ഡീസൽ വാങ്ങാൻ ധാരണയെന്ന് ട്രംപ്, ഉപരോധങ്ങളിൽ ഇളവ്

വാഷിങ്ടൻ: റഷ്യയിൽ നിന്ന് ഡീസൽ വാങ്ങാനുള്ള കരാർ പ്രഖ്യാപിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ആഗോള വിപണിയിൽ ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ നീക്കം. റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനുമായി നടത്തിയ ചർച്ചയ്‌ക്ക്‌...

യുഎസ് ഗ്രീൻ കാർഡ് പദ്ധതി; ഇന്ത്യൻ ഐടി കമ്പനികൾക്ക് വിലക്ക് ഏർപ്പെടുത്തി

വാഷിങ്ടൻ: അമേരിക്കയിലെ ഇന്ത്യൻ ഐടി ജീവനക്കാർക്ക് തിരിച്ചടി. എച്ച് 1 ബി വിസയിൽ ജോലി ചെയ്യാനെത്തുന്ന വിദേശികളായ ഇന്ത്യൻ ഐടി പ്രഫഷണലുകൾക്ക് സ്‌ഥിരതാമസാനുമതിയായ ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് മുൻനിര കമ്പനികളെ ട്രംപ്...

യുദ്ധം ഉടൻ തീരും, ഏത് വഴിക്കായാലും ഞങ്ങളാണ് ജയിക്കുക; ട്രംപ്

വാഷിങ്ടൻ: ഇറാനും യുഎസും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനായി ശ്രമിക്കുന്ന മധ്യസ്‌ഥരുമായി യുഎസ് ഉദ്യോഗസ്‌ഥർ ചർച്ച നടത്തിയെന്ന് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. യുദ്ധം ഉടൻ അവസാനിക്കുമെന്ന സൂചനയും അദ്ദേഹം നൽകി. അതേസമയം, യുദ്ധത്തിൽ യുഎസ്...

നിബന്ധനകളിൽ വിട്ടുവീഴ്‌ചയില്ല, മധ്യസ്‌ഥരുടെ പ്രതികരണം കാത്തിരിക്കുന്നു; ഇറാൻ

ടെഹ്‌റാൻ: യുദ്ധം അവസാനിപ്പിച്ച് അടച്ചിട്ടിരിക്കുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനും ആണവചർച്ചകൾ പുനരാരംഭിക്കാനുമായി മുന്നോട്ടുവെച്ച നിബന്ധനകളിൽ വിട്ടുവീഴ്‌ചയില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി. ഇറാൻ മുന്നോട്ടുവെച്ച ഏഴുദിന പദ്ധതി ട്രംപ്...

‘ബോംബാക്രമണം പുനരാരംഭിക്കും’; ഇറാന്റെ സമാധാന പദ്ധതികൾ തള്ളി ട്രംപ്

വാഷിങ്ടൻ: യുദ്ധം അവസാനിപ്പിച്ച് അടച്ചിട്ടിരിക്കുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനും ആണവചർച്ചകൾ പുനരാരംഭിക്കാനുമായി ഇറാൻ മുന്നോട്ടുവെച്ച സമാധാന പദ്ധതികൾ തള്ളി യുഎസ്. നവംബറിലെ തിരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരെയുള്ള ബോംബാക്രമണം പുനരാരംഭിക്കുമെന്ന് പ്രസിഡണ്ട്...

‘വ്യവസ്‌ഥകൾ പാലിച്ചാൽ ഏഴാംദിനം ഹോർമുസ് തുറക്കും’; സമാധാന പദ്ധതി മുന്നോട്ടുവെച്ച് ഇറാൻ

വാഷിങ്ടൻ: യുദ്ധം അവസാനിപ്പിക്കാൻ അടിയന്തര സമാധാന പദ്ധതി മുന്നോട്ടുവെച്ച് ഇറാൻ. ഐക്യരാഷ്‌ട്ര സംഘടനയുടെ പൊതുസഭയ്‌ക്കിടെ വെള്ളിയാഴ്‌ചയാണ്‌ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി നിർണായക പ്രഖ്യാപനം നടത്തിയത്. രാജ്യാന്തര മാദ്ധ്യമമായ ന്യൂയോർക്ക് ടൈംസ്...
- Advertisement -