Wed, Oct 21, 2026
30 C
Dubai
Home Tags US President Donald Trump

Tag: US President Donald Trump

ഇറാനിയൻ കമ്പനികളുടെ വിമാന സർവീസുകൾ നിർത്തലാക്കി യുഎഇ

അബുദാബി: ഇറാനിയൻ കമ്പനികളുടെ വിമാന സർവീസുകൾ നിർത്തലാക്കി യുഎഇ. ഇന്നുമുതൽ (വ്യാഴാഴ്‌ച) യുഎഇയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെക്കുന്നതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള വിവിധ...

‘യുദ്ധം എത്രയുംവേഗം അവസാനിപ്പിക്കണം’; യുഎസിനോട് ആവശ്യമുന്നയിച്ച് ഗൾഫ് രാജ്യങ്ങൾ

ന്യൂയോർക്ക്: ഇറാനുമായുള്ള യുദ്ധം എത്രയുംവേഗം അവസാനിപ്പിക്കണമെന്ന് യുസിനോട് ഒറ്റക്കെട്ടായി ആവശ്യപ്പെട്ട് ഗൾഫ് രാജ്യങ്ങൾ. ന്യൂയോർക്കിൽ ആരംഭിച്ച ഐക്യരാഷ്‌ട്ര സംഘടനാ (യുഎൻ) പൊതുസഭാ സമ്മേളനത്തിനിടെ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് രാജ്യങ്ങൾ...

യുഎൻ പൊതുസഭ തുടങ്ങി; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

ന്യൂയോർക്ക്: ഐക്യരാഷ്‌ട്രസഭയുടെ 81ആംമത് ജനറൽ അസംബ്ളിയുടെ പൊതുചർച്ചയ്‌ക്ക്‌ ന്യൂയോർക്കിലെ യുഎൻ ആസ്‌ഥാനത്ത് തുടക്കമായി. 130ലധികം രാജ്യങ്ങളുടെ തലവൻമാരും പ്രതിനിധികളും പങ്കെടുക്കുന്ന സമ്മേളനം യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വൈകാരിക വിടവാങ്ങൽ പ്രസംഗത്തോടെയാണ്...

ഉപരോധം പിൻവലിച്ചാൽ ഏഴ് ദിവസത്തിനകം ഹോർമുസ് തുറക്കാം; ഇറാൻ

ടെഹ്‌റാൻ: അമേരിക്ക സൈനിക വിന്യാസം കുറയ്‌ക്കുകയും തുറമുഖങ്ങൾക്ക് മേലുള്ള ഉപരോധം പിൻവലിക്കുകയും ചെയ്‌താൽ ഏഴ് ദിവസത്തിനകം ഹോർമുസ് കടലിടുക്ക് തുറക്കാമെന്ന ഉപാധി മുന്നോട്ടുവെച്ച് ഇറാൻ. മധ്യസ്‌ഥർ മുഖേന സെപ്‌തംബർ 16നാണ് ഇറാൻ ഈ...

‘വിമാനക്കമ്പനികൾ അടച്ചുപൂട്ടിക്കും’; ഇറാന് പുതിയ ഭീഷണിയുമായി യുഎസ്

വാഷിങ്ടൻ: ഇറാനുനേരെ പുതിയ ഭീഷണിയുമായി അമേരിക്ക. ഇറാന്റെ വിമാനക്കമ്പനികൾ അടച്ചുപൂട്ടിക്കുമെന്നാണ് അമേരിക്കയുടെ പുതിയ വെല്ലുവിളി. ഈ ആഴ്‌ച മുതൽ ഇറാൻ വിമാനക്കമ്പനികളുടെ രാജ്യാന്തര പറക്കൽ നിർത്തലാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി...

‘തീരുമാനങ്ങൾ എടുക്കുന്ന ഘട്ടത്തിൽ; വലിയ സംഭവങ്ങൾ ഉണ്ടായേക്കും’

വാഷിങ്ടൻ: സംഘർഷം അവസാനിപ്പിക്കുന്നതിനായുള്ള ചർച്ചകൾ പുനരാരംഭിക്കാൻ ഇറാൻ ഏഴ് നിബന്ധനകൾ മുന്നോട്ടുവെച്ചതിന് പിന്നാലെ പ്രതികരണവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് രംഗത്ത്. തങ്ങളുടെ അടുത്ത നീക്കം എന്തായിരിക്കണമെന്ന് അമേരിക്ക ആലോചിച്ചു വരികയാണെന്ന് ട്രംപ്...

ക്യാമ്പ് ഡേവിഡിൽ നിന്ന് മടങ്ങി ട്രംപ്, യുഎസിൽ മുന്നറിയിപ്പ്; ആശങ്കയിൽ ലോകം

വാഷിങ്ടൻ: പശ്‌ചിമേഷ്യയിൽ സംഘർഷ സാധ്യത രൂക്ഷമാകുന്നതിനിടെ, മേരിലാൻഡിലെ പ്രസിഡണ്ടിന്റെ വിശ്രമ കേന്ദ്രമായ ക്യാമ്പ് ഡേവിഡ് സന്ദർശനം വെട്ടിച്ചുരുക്കി വൈറ്റ് ഹൗസിലേക്ക് മടങ്ങി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. മുൻപ് നിശ്‌ചയിച്ചതിലും ഒരു ദിവസം...

റഷ്യൻ എണ്ണ വാങ്ങിയാൽ 100% വരെ താരിഫ്; ബില്ലിൽ ഒപ്പുവെച്ച് ട്രംപ്

വാഷിങ്ടൻ: റഷ്യക്കുമേൽ കടുത്ത സാമ്പത്തിക സമ്മർദ്ദം ചെലുത്തുന്നതിനായുള്ള പുതിയ ഉപരോധ ബില്ലിൽ ഒപ്പുവെച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇതോടെ, റഷ്യൻ എണ്ണയും ഗ്യാസും വാങ്ങുന്ന അഞ്ച് രാജ്യങ്ങൾക്കുമേൽ 100% വരെ തീരുവ...
- Advertisement -