Fri, Jan 23, 2026
15 C
Dubai
Home Tags Uttarpradesh

Tag: Uttarpradesh

രാഹുൽ ഗാന്ധി ഹത്രസിൽ; മരിച്ചവരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചു

ലഖ്‌നൗ: പ്രാർഥനാ ചടങ്ങിനിടെ തിക്കിലും തിരക്കിലുംപെട്ട് 121 പേർ മരിച്ച ഉത്തർപ്രദേശിലെ ഹത്രസിൽ സന്ദർശനം നടത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മരിച്ചവരുടെ കുടുംബാംഗങ്ങളുമായും ദുരന്തത്തിൽ പരിക്കേറ്റവരുമായും രാഹുൽ സംസാരിച്ചു. പ്രദേശത്ത് കനത്ത...

ഹത്രസ്‌ ദുരന്തം; മുഖ്യപ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചു

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹത്രസിൽ പ്രാർഥനാ ചടങ്ങിനിടെ തിക്കിലും തിരക്കിലുംപെട്ട് 121 പേർ മരിച്ച സംഭവത്തിലെ പ്രധാന പ്രതി പ്രകാശ് മധുകറിനെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് യുപി പോലീസ്....

ഹത്രസ് ദുരന്തം; നാലുപേരെ യുപി പോലീസ് കസ്‌റ്റഡിയിൽ എടുത്തു

ലഖ്‌നൗ: ഹത്രസ് ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ നാലുപേരെ യുപി പോലീസ് കസ്‌റ്റഡിയിൽ എടുത്തു. സത്‌സംഗം ആത്‌മീയ പ്രഭാഷണം നടത്തിയ ഗുരു ഭോലെ ബാബയുടെ അനുയായികളെയാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ബാബയുടെ ആശ്രമത്തിൽ വീണ്ടും...

ഹത്രസ് അപകടം; മരണസംഖ്യ 116 ആയി- പ്രഭാഷകൻ ഭോലെ ബാബയ്‌ക്കെതിരെ കേസ്

ലഖ്‌നൗ: മതപ്രഭാഷണം അവസാനിപ്പിച്ച് മടങ്ങുകയായിരുന്ന ഗുരു ഭോലെ ബാബയുടെ കാലിനടിയിലെ മണ്ണ് ശേഖരിക്കാൻ അനുയായികൾ തിരക്ക് കൂട്ടിയതാണ് ഉത്തർപ്രദേശിലെ ഹത്രസിൽ വൻ ദുരന്തത്തിന് വഴിയൊരുക്കിയത്. മരിച്ചവരുടെ എണ്ണം 116 ആയി. ഇതിൽ 110...

ഹത്രസ്‌ ദുരന്തം; അനുശോചിച്ച് രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും- ധനസഹായം പ്രഖ്യാപിച്ചു

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹത്രസിൽ മതപരമായ ചടങ്ങിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് സ്‌ത്രീകളും കുട്ടികളും അടക്കം 87 പേർ മരിക്കുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി രാഷ്‍ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി...

ഹത്രസിൽ മതപരമായ ചടങ്ങിനിടെ തിക്കും തിരക്കും; 87 മരണം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹത്രസിൽ മതപരമായ ചടങ്ങിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് സ്‌ത്രീകളും കുട്ടികളും അടക്കം 87 പേർ മരിച്ചു. മരിച്ചവരിൽ മൂന്നുപേർ കുട്ടികളാണ്. ഒരു ഗ്രാമത്തിൽ സത്‌സംഗത്തിനെത്തിയ വിശ്വാസികൾ പരിപാടി കഴിഞ്ഞു പിരിഞ്ഞു...
- Advertisement -