Tag: V.K Paul
ശൈത്യകാലത്ത് കോവിഡിന്റെ രണ്ടാം വ്യാപനത്തിന് സാധ്യതയുണ്ടെന്ന് നീതി ആയോഗ്
ന്യൂഡെൽഹി: ഇന്ത്യയിൽ കോവിഡിന്റെ രണ്ടാം വ്യാപനം ശൈത്യകാലത്ത് ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് സർക്കാരിന്റെ വിദഗ്‌ധ ഉപദേശക സമിതിയായ നീതി ആയോഗ് (നാഷണൽ ഇൻസ്‌റ്റിറ്റ്യൂഷൻ ഫോർ ട്രാൻസ്‌ഫോമിങ് ഇന്ത്യ). കഴിഞ്ഞ മൂന്നാഴ്‌ചയായി രാജ്യത്ത് കോവിഡ്...































