Tag: V M Sudheeran about bihar election
തെരഞ്ഞെടുപ്പ് തോല്‍വി ഒരു പാഠമാണ്, കോണ്‍ഗ്രസ് തെറ്റ് തിരുത്തണം; വി എം സുധീരന്‍
തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിനുണ്ടായ തിരിച്ചടിയെക്കുറിച്ച് ചിന്തിക്കേണ്ടത് അത്യാവശ്യമാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായ വിഎം സുധീരന്‍. സത്യസന്ധമായ ആത്‍മപരിശോധനയിലൂടെ തെറ്റുതിരുത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
ആവശ്യമായിടത്ത്...































