Tag: Vaccination For Prisoners
സംസ്‌ഥാനത്ത് എല്ലാ തടവുകാർക്കും കോവിഡ് വാക്‌സിൻ; ജയിൽവകുപ്പ്
തിരുവനന്തപുരം : സംസ്‌ഥാനത്തെ എല്ലാ തടവുകാർക്കും കോവിഡ് വാക്‌സിൻ നൽകാൻ തീരുമാനമായതായി ജയിൽവകുപ്പ്. അടുത്ത മാസത്തോടെ തടവുകാരിൽ വാക്‌സിനേഷൻ ആരംഭിക്കാനാണ് തീരുമാനം. തടവുകാർക്ക് വാക്‌സിൻ നൽകുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ സെക്രട്ടറിയും ജയിൽ ഡിജിപിയും...































