Tag: Vaikkam Ashtami
വൈക്കത്തഷ്‌ടമി ആഘോഷം; ഭക്‌തര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് വഴി പ്രവേശനം
കോട്ടയം : കോവിഡ് മാനദണ്ഡങ്ങള്‍ക്കുള്ളില്‍ നിന്ന് അഷ്‌ടമി ആഘോഷങ്ങള്‍ക്ക് ഒരുങ്ങി വൈക്കം ക്ഷേത്രം. കേരളത്തില്‍ വളരെ പ്രസിദ്ധമായ ഒന്നാണ് വൈക്കത്തഷ്‌ടമി. അഷ്‌ടമി ദിവസം രാവിലെ 4.30 മുതല്‍ ഉച്ചക്ക് 1 മണി വരെയും, വെകുന്നേരം...