Tag: Vanitharatna Awards
വനിതാരത്‌ന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; അതിജീവതത്തിന്റെ നേട്ടങ്ങൾ
തിരുവനന്തപുരം: 2022ലെ സംസ്‌ഥാന സർക്കാരിന്റെ വനിതാരത്‌ന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കെസി ലേഖ, നിലമ്പൂർ ആയിഷ, ലക്ഷ്‍മി എൻ മേനോൻ, ഡോ. ആർഎസ് സിന്ധു എന്നിവർക്കാണ് പുരസ്‌കാരങ്ങൾ. ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി...