Tag: ‘Vasanthi’ movie
തമിഴ് നാടകത്തിന്റെ സിനിമാവിഷ്‌ക്കാരം; സംസ്‌ഥാന അവാര്‍ഡ് ലഭിച്ച ‘വാസന്തി’ വിവാദത്തില്‍
സംസ്‌ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ മികച്ച തിരക്കഥക്കുള്ള പുരസ്‌ക്കാരം 'വാസന്തി' ചിത്രത്തിന് നല്‍കിയതില്‍ വിവാദം. മികച്ച ഒറിജിനല്‍ തിരക്കഥാ വിഭാഗത്തിലാണ് റഹ്‍മാൻ ബ്രദേഴ്സ് ഒരുക്കിയ വാസന്തിക്ക് പുരസ്‌ക്കാരം ലഭിച്ചത്. എന്നാല്‍ 'വാസന്തി' തമിഴ്...































