Fri, Jan 23, 2026
20 C
Dubai
Home Tags Vava Suresh

Tag: Vava Suresh

മരുന്നുകളോട് പ്രതികരിക്കുന്നു; വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി

കോട്ടയം: മൂർഖൻ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി. മരുന്നുകളോട് പ്രതികരിക്കുന്നതായി ആശുപത്രി അധികൃതർ വ്യക്‌തമാക്കി. നിലവിൽ വാവ സുരേഷ് അർധ ബോധാവസ്‌ഥയിലാണുള്ളത്. കൂടാതെ...

വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി

കോട്ടയം: പാമ്പ് കടിയേറ്റ് ചികിൽസയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ പുരോഗതി. തലച്ചേറിലേക്കുള്ള രക്‌തപ്രവാഹം മെച്ചപ്പെട്ടതായി ആരോഗ്യ വിദഗ്‌ധർ അറിയിച്ചു. ഹൃദയത്തിന്റെ പ്രവർത്തനം സാധാരണ നിലയിലേക്കെത്തി. നിലവിൽ തീവ്ര പരിചരണ വിഭാഗത്തിൽ...

വാവ സുരേഷിന് സൗജന്യ ചികിൽസ ഉറപ്പ് നൽകി ആരോഗ്യമന്ത്രി

തിരുവനന്തപുരം: പാമ്പ് കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിൽസയിലുള്ള വാവ സുരേഷിന് സൗജന്യ ചികിൽസ നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനെ വിളിച്ച് വാവ സുരേഷിന്റെ...

വാവ സുരേഷിനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി; നില ഗുരുതരം

കോട്ടയം: പാമ്പ് കടിയേറ്റതിനെ തുടർന്ന് ചികിൽസയിൽ കഴിയുന്ന വാവ സുരേഷിന്റെ നില ഗുരുതരമായി തുടരുന്നു. ഈ സാഹചര്യത്തിൽ അദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തലച്ചോറിന്റെ പ്രവർത്തനം ഗുരുതരമായി തുടരുന്ന സുരേഷ് വെന്റിലേറ്ററിലാണ്...

പാമ്പ് പിടുത്തത്തിനിടെ മൂർഖന്റെ കടിയേറ്റു; വാവ സുരേഷ് ഗുരുതരാവസ്‌ഥയിൽ

കോട്ടയം: മൂർഖൻ പാമ്പിനെ പിടികൂടുന്നതിനിടെ പാമ്പുകടിയേറ്റ് വാവ സുരേഷ് ഗുരുതരാവസ്‌ഥയിൽ. കോട്ടയം ജില്ലയിലെ കുറിച്ചി നീലംപേരൂരിൽ വച്ചാണ് പാമ്പുകടിയേറ്റത്. തുടർന്ന് ഗുരുതരാവസ്‌ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാമ്പിനെ പിടികൂടിയ ശേഷം ചാക്കിൽ...
- Advertisement -