Thu, Jan 22, 2026
19 C
Dubai
Home Tags Vayalar award

Tag: Vayalar award

വയലാർ സാഹിത്യ അവാർഡ് ഇ. സന്തോഷ് കുമാറിന്

തിരുവനന്തപുരം: 49ആം വയലാർ രാമവർമ സാഹിത്യ പുരസ്‌കാരം ഇ. സന്തോഷ് കുമാറിന്. 'തപോമയിയുടെ അച്‌ഛൻ' എന്ന കൃതിക്കാണ് പുരസ്‌കാരം. ഒരുലക്ഷം രൂപയും പ്രശസ്‌തി പത്രവും ശിൽപ്പവും ഉൾപ്പെടുന്നതാണ് അവാർഡ്. ടിഡി രാമകൃഷ്‌ണൻ, എൻപി ഹഫീസ്,...

45ആമത് വയലാര്‍ അവാർഡ് ബെന്യാമിന്

തിരുവനന്തപുരം: ഈ വർഷത്തെ വയലാർ രാമവർമ സാഹിത്യ പുരസ്‌കാരം എഴുത്തുകാരൻ ബെന്യാമിന്. 'മാന്തളിരിലെ ഇരുപത് കമ്യൂണിസ്‌റ്റ് വർഷങ്ങൾ' എന്ന നോവലാണ് 45ആമത് വയലാർ പുരസ്‌കാരത്തിന് മലയാളത്തിന്റെ പ്രിയ എഴുത്തുകാരനെ അർഹനാക്കിയത്. ഒരു ലക്ഷം രൂപയും...

വയലാര്‍ അവാര്‍ഡ് ഏഴാച്ചേരി രാമചന്ദ്രന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ പുരസ്‌കാരം കവി ഏഴാച്ചേരി രാമചന്ദ്രന്. അദ്ദേഹത്തിന്റെ 'ഒരു നോര്‍വീജിയന്‍ വെയില്‍കാലം' എന്ന കവിതാ സമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരനാണ്...
- Advertisement -