Tag: Vehicle Challan Rules
അഞ്ച് ചലാൻ കിട്ടിയാൽ ലൈസൻസ് റദ്ദാക്കും; വാഹന നിയമങ്ങൾ കർശനമാക്കി
തിരുവനന്തപുരം: കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരം വാഹന ചലാൻ സംവിധാനം കൂടുതൽ കർശനമാക്കി. ഒരു വ്യക്‌തിക്ക് ഒരു വർഷത്തിനുള്ളിൽ അഞ്ച് ചലാനുകളോ അതിലധികമോ ലഭിക്കുകയാണെങ്കിൽ അയാളുടെ ഡ്രൈവർ ലൈസൻസ് റദ്ദാക്കും. ചലാൻ ലഭിച്ചുകഴിഞ്ഞാൽ...































