Tag: vilapilsala
ആത്‌മഹത്യക്ക് ശ്രമിച്ച എസ് ഐ മരിച്ചു
തിരുവനന്തപുരം: വിളപ്പില്‍ശാല പൊലീസ് സ്‌റ്റേഷനില്‍ ആത്‌മഹത്യക്ക് ശ്രമിച്ച ഗ്രേഡ് എസ്.ഐ മരിച്ചു. അമ്പലത്തിന്‍കാല രാഹുല്‍ നിവാസില്‍ രാധാകൃഷ്‌ണന്‍ (53) ആണ് ഇന്ന് പുലര്‍ച്ചെ മെഡിക്കല്‍ കോളേജില്‍ വെച്ച് മരിച്ചത്. വിശ്രമമുറിക്കുള്ളില്‍ തൂങ്ങി മരിക്കാന്‍...































