Fri, Jan 23, 2026
15 C
Dubai
Home Tags Vincy Aloshious

Tag: Vincy Aloshious

‘ഷൈൻ ടോം ചാക്കോയിൽ നിന്ന് തനിക്കും മോശം അനുഭവമുണ്ടായി’; വെളിപ്പെടുത്തി നടി

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി പുതുമുഖ നടി രംഗത്ത്. 'സൂത്രവാക്യം' സിനിമയുടെ സെറ്റിൽ വെച്ച് ഷൈൻ ടോം ചാക്കോയിൽ നിന്ന് തനിക്കും മോശം അനുഭവം ഉണ്ടായെന്നാണ് നടിയുടെ വെളിപ്പെടുത്തൽ....

ഷൈൻ ലഹരി ഉപയോഗം തുറന്ന് സമ്മതിച്ചു, സഹകരിക്കാൻ ബുദ്ധിമുട്ടുണ്ട്; ഫെഫ്‌ക

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയുടെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസിൽ നിലപാട് വ്യക്‌തമാക്കി ഫെഫ്‌ക. ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗം തുറന്ന് സമ്മതിച്ചെന്ന് ഫെഫ്‌ക അറിയിച്ചു. കൊച്ചിയിൽ വിളിച്ച വാർത്താസമ്മേളനത്തിലാണ്...

വിശദീകരണം നൽകണം; ഷൈൻ ടോം ചാക്കോയ്‌ക്ക് പോലീസ് ഇന്ന് നോട്ടീസ് നൽകും

കൊച്ചി: ഡാൻസാഫ് പരിശോധനക്കിടെ ഹോട്ടലിൽ നിന്ന് ഓടിരക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോയ്‌ക്ക് പോലീസ് ഇന്ന് നോട്ടീസ് നൽകും. ചോദ്യം ചെയ്യലിന് ഉടൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഷൈനിന്റെ വീട്ടിലെത്തിയാവും പോലീസ് നോട്ടീസ് നൽകുക....

വിൻസിയുടെ മൊഴിയെടുക്കാൻ എക്‌സൈസ്, താൽപര്യമില്ലെന്ന് കുടുംബം; ഷൈൻ പൊള്ളാച്ചിയിൽ?

കൊച്ചി: നടൻ ഷൈൻ ടോം ചക്കോയ്‌ക്കെതിരായ വെളിപ്പെടുത്തലിൽ നടി വിൻസി അലോഷ്യസിന്റെ മൊഴിയെടുക്കാൻ അനുമതി തേടി എക്‌സൈസ്. എന്നാൽ, നിയമനടപടിക്ക് താൽപര്യമില്ലെന്നും സിനിമയിലെ പരാതി സിനിമയിൽ തീർക്കുമെന്നുമാണ് കുടുംബത്തിന്റെ നിലപാട്. ഇക്കാര്യം കുടുംബം...

ഡാൻസാഫ് പരിശോധന; ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങിയോടി ഷൈനും കൂട്ടാളികളും

കൊച്ചി: ഡാൻസാഫ് പരിശോധനക്കിടെ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങിയോടി നടൻ ഷൈൻ ടോം ചക്കോയും കൂട്ടാളികളും. ഇന്നലെ രാത്രി 11 മണിയോടെയാണ് പോലീസ് ലഹരിവിരുദ്ധ സ്‌ക്വാഡ് കൊച്ചി നഗരത്തിലെ ഹോട്ടലിൽ എത്തിയത്. പരിശോധനക്കിടെ...

ലഹരി ഉപയോഗം; നടൻ ഷൈൻ ടോം ചക്കോയ്‌ക്കെതിരെ പരാതി നൽകി വിൻസി

കൊച്ചി: നടൻ ഷൈൻ ടോം ചക്കോയ്‌ക്കെതിരെ പരാതി നൽകി നടി വിൻസി അലോഷ്യസ്. സിനിമാ സെറ്റിലെ ലഹരി ഉപയോഗത്തിനാണ് നടനെതിരെ പരാതി നൽകിയത്. ഫിലിം ചേംബറിനും ഐസിസിക്കുമാണ് പരാതി നൽകിയത്. താര സംഘടനയായ...
- Advertisement -