Tag: vineeth sreenivasan
ആദ്യ ഗാനം ഭാര്യയെ കൊണ്ട് പാടിച്ച് വിനീത് ശ്രീനിവാസന്‍; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ഏറെ സന്തോഷം നിറഞ്ഞ വാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് മലയാള സിനിമയിലെ 'ഓള്‍ റൗണ്ടര്‍' ആയ വിനീത് ശ്രീനിവാസന്‍. നടനും സംവിധായകനും ഗായകനും തിരക്കഥാകൃത്തും ആയ വിനീത് ഇപ്പോള്‍ സംഗീത സംവിധായകന്റെ വേഷവും കൂടി അണിഞ്ഞ്...































