Tag: Virology institute kerala
സംസ്‌ഥാനത്തെ വൈറോളജി ഗവേഷണ കേന്ദ്രം ആദ്യഘട്ട ഉല്‍ഘാടനം ഇന്ന്
തിരുവനന്തപുരം: കേരളത്തിന്റെ വൈറോളജി ഗവേഷണ വികസന കേന്ദ്രം ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും. തിരുവനന്തപുരം തോന്നക്കലിലെ അന്താരാഷ്ട്ര വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ ആദ്യഘട്ട ഉല്‍ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും.
വിവിധങ്ങളായ വൈറസുകളേയും, വൈറസ്...































