Tag: VN Vasavan Hospitalized
മന്ത്രി വിഎൻ വാസവന്റെ കാർ അപകടത്തിൽപെട്ടു
കോട്ടയം: സഹകരണവകുപ്പ് മന്ത്രി വിഎൻ വാസവന്റെ കാർ അപകടത്തിൽപെട്ടു. പിക്കപ് വാനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മന്ത്രിയ്‌ക്ക് നിസാരപരിക്കുണ്ട്. കാറിന്റെ മുൻവശം തകർന്നു. മന്ത്രിയുടെ ഗൺമാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പാമ്പാടി വട്ടമലപ്പടിയിൽ ഉച്ചയോടെയായിരുന്നു സംഭവം.
Also...
മന്ത്രി വിഎൻ വാസവന് ദേഹാസ്വാസ്‌ഥ്യം; ആരോഗ്യനില തൃപ്‌തികരം
തിരുവനന്തപുരം: സഹകരണ മന്ത്രി വിഎൻ വാസവന് ദേഹാസ്വാസ്‌ഥ്യം. നിയമസഭാ സമ്മേളനം നടക്കുന്നതിനിടെയാണ് മന്ത്രിക്ക് ദേഹാസ്വാസ്‌ഥ്യം ഉണ്ടായിരിക്കുന്നത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രിയുടെ ആരോഗ്യനില നിലവിൽ തൃപ്‌തികരമാണെന്ന് ഡോക്‌ടർമാർ വ്യക്‌തമാക്കി.
രക്‌ത സമ്മർദ്ദം കുറഞ്ഞതാണ് ദേഹാസ്വാസ്‌ഥ്യം...
































