Thu, Feb 26, 2026
24 C
Dubai
Home Tags Voter List Revision

Tag: Voter List Revision

ബംഗാളിലെ എസ്‌ഐആർ; ജഡ്‌ജിമാരുടെ മേൽനോട്ടത്തിൽ നടത്താൻ സുപ്രീം കോടതി

ന്യൂഡെൽഹി: ബംഗാളിലെ എസ്‌ഐആറുമായി ബന്ധപ്പെട്ട് സംസ്‌ഥാന സർക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള തർക്കം പരിഹരിക്കാൻ സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ. എസ്‌ഐആർ നടപടികൾക്കായി ജഡ്‌ജിമാരെ നിയമിക്കാൻ ചീഫ് ജസ്‌റ്റിസ്‌ സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച്...

എസ്‌ഐആർ; അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു, ഒമ്പതുലക്ഷം പേർ പുറത്ത്

തിരുവനന്തപുരം: തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ (എസ്‌ഐആർ) അവസാന ഘട്ടവും പൂർത്തിയായി. 2025 ഒക്‌ടോബറിലെ വോട്ടർപട്ടികയിൽ നിന്ന് ഏകദേശം ഒമ്പത് ലക്ഷത്തോളം പേർ പുറത്തായി. ഒക്‌ടോബറിൽ പ്രസിദ്ധീകരിച്ച പട്ടികയിൽ 2.78 കോടി വോട്ടർമാരാണ് ഉണ്ടായിരുന്നത്. എസ്‌ഐആർ...

എസ്‌ഐആർ; ഹിയറിങ് ഇന്ന് അവസാനിക്കും- അന്തിമ വോട്ടർ പട്ടിക 21ന്

തിരുവനന്തപുരം: തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ (എസ്‌ഐആർ) അവസാന ഘട്ടവും പൂർത്തിയാകുന്നു. എസ്‌ഐആറിൽ ഹിയറിങ്ങിനുള്ള സമയ പരി ഇന്നത്തോടെ അവസാനിക്കും. ഹിയറിങ്ങിലൂടെ 39,297 പേരാണ് വോട്ടർ പട്ടികയിൽ നിന്ന് പുറത്തായത്. ഇതിൽ 33,450 പേർ താമസം...

‘എസ്‌ഐആർ പൂർത്തീകരിച്ചേ പറ്റൂ, തടസപ്പെടുത്തരുത്’; മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡെൽഹി: സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ (എസ്‌ഐആർ) സംസ്‌ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി സുപ്രീം കോടതി. എസ്‌ഐആർ നടപടികൾ തടസപ്പെടുത്താൻ പാടില്ലെന്നാണ് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. എല്ലാ സംസ്‌ഥാനങ്ങളും ഇക്കാര്യം വളരെ വ്യക്‌തമായി മനസിലാക്കണമെന്നും ചീഫ്...

എസ്‌ഐആർ; അപേക്ഷ സമർപ്പിക്കാനുള്ള സമയം ഇന്ന് തീരും

തിരുവനന്തപുരം: എസ്‌ഐആറിൽ പേര് ചേർക്കാനും ഒഴിവാക്കാനും ഉൾപ്പടെ അപേക്ഷ സമർപ്പിക്കാനുള്ള സമയം ഇന്ന് തീരും. സുപ്രീം കോടതി നിർദ്ദേശത്തെ തുടർന്നാണ് സമയം ഇന്നുവരെ നീട്ടിയത്. ആദ്യം ഈമാസം 22 വരെയായിരുന്നു സമയപരിധി. 11...

എസ്‌ഐആർ; കോൺഗ്രസിന്റെ നിശാക്യാമ്പ് ഇന്ന്, പ്രശ്‌നങ്ങൾ പരിശോധിക്കും

തിരുവനന്തപുരം: എസ്‌ഐആർ കരട് പട്ടിക പരിശോധിക്കാൻ കോൺഗ്രസിന്റെ നിശാക്യാമ്പ് ഇന്ന്. വൈകീട്ട് അഞ്ചുമണി മുതൽ മണ്ഡലം അടിസ്‌ഥാനത്തിലാണ്‌ പരിശോധന. കരട് പട്ടികയിലെ പ്രശ്‌നങ്ങൾ സൂക്ഷ്‌മമായി പരിശോധിക്കാനാണ് ക്യാമ്പ്. പട്ടികയിൽ നിന്ന് വോട്ടർമാരെ ഒഴിവാക്കിയതിലും...

എസ്‌ഐആർ; അർഹരായവരെ ഉൾപ്പെടുത്താം, ഹെൽപ് ഡെസ്‌ക്കുകൾ തുടങ്ങും

തിരുവനന്തപുരം: എസ്‌ഐആർ കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയവരിൽ അർഹരായവരെ ഉൾപ്പെടുത്താൻ ഹെൽപ് ഡെസ്‌ക്കുകൾ തുടങ്ങാൻ സംസ്‌ഥാന സർക്കാർ ഉത്തരവ്. വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് രണ്ട് ഉദ്യോഗസ്‌ഥർക്ക്‌ ചുമതല നൽകി ഹെൽപ് ഡെസ്‌ക്കുകൾ...

എസ്‌ഐആർ; നിരീക്ഷകരെ നിയോഗിച്ചു, ജില്ലകളിൽ സന്ദർശനം നടത്തും

തിരുവനന്തപുരം: എസ്‌ഐആർ നടപടിക്രമങ്ങളുടെ ഭാഗമായി വോട്ടർപട്ടികയിൽ നിന്ന് 24.08 ലക്ഷം പേർ പുറത്തായതിന് പിന്നാലെ 14 ജില്ലകൾക്കുമായി നാല് ഇലക്‌ടറൽ റോൾ ഒബ്‌സെർവർമാരെ നിയോഗിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു.കേൽക്കർ. രാഷ്‌ട്രീയ പാർട്ടികളുടെ...
- Advertisement -