Tag: Water Supply Disrupted in Thiruvananthapuram
അഞ്ചാം ദിനവും കുടിവെള്ള വിതരണം ഭാഗികം; വിമർശിച്ച് വികെ പ്രശാന്ത് എംഎൽഎ
തിരുവനന്തപുരം: നഗരത്തിലെ കുടിവെള്ള പ്രശ്‌നം അഞ്ചാം ദിവസവും പൂർണമായും പരിഹരിക്കാനായില്ല. ഇന്നലെ രാത്രി പത്തോടെ പൈപ്പ് ശരിയാക്കി പമ്പിങ് തുടങ്ങിയിട്ടും തലസ്‌ഥാനത്ത് പലയിടത്തും ഇനിയും വെള്ളം എത്തിയിട്ടില്ല. ജനങ്ങൾ വെള്ളമില്ലാതെ അലയുകയാണ്.
ഒരൊറ്റ പൈപ്പ്...
ജലവിതരണം പുനഃസ്‌ഥാപിച്ചില്ല; പ്രതിഷേധവുമായി നാട്ടുകാർ- സ്‌കൂളുകൾക്ക് അവധി
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ജലവിതരണം പുനഃസ്‌ഥാപിച്ചില്ല. വൈകിട്ട് നാലുമണിയോടെ നഗരത്തിലെ ജലവിതരണം പുനഃസ്‌ഥാപിക്കാൻ കഴിയുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്‌റ്റിൻ ഉറപ്പ് നൽകിയിരുന്നു. എന്നാൽ, പ്രവൃത്തികൾ പൂർത്തിയാവാത്തതിനാൽ രാത്രിയായിട്ടും ജലവിതരണം തുടങ്ങാനായിട്ടില്ല.
പമ്പിങ് ഇതുവരെ...
മൂന്ന് ദിവസമായി കുടിവെള്ളമില്ല; ടാങ്കർ വെള്ളത്തിന് വൻതുക- വലഞ്ഞ് തലസ്‌ഥാനം
തിരുവനന്തപുരം: കുടിവെള്ളം ലഭിക്കാതെ വലഞ്ഞ് തലസ്‌ഥാനം. തിരുവനന്തപുരം നഗരസഭയിലെ വിവിധ വാർഡുകളിലായി മൂന്ന് ദിവസമായി കുടിവെള്ളം വിതരണം തടസപ്പെട്ടിരിക്കുകയാണ്. തിരുവനന്തപുരം- കന്യാകുമാരി റെയിൽവേ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി പൈപ്പ് ലൈനുകൾ മാറ്റിസ്‌ഥാപിക്കുന്ന നടപടികൾ...

































