Tue, Oct 21, 2025
30 C
Dubai
Home Tags Wayanad By Election

Tag: Wayanad By Election

വീരപരിവേഷം ലഭിക്കും; സരിനെതിരെ തിടുക്കത്തിൽ അച്ചടക്ക നടപടി വേണ്ടെന്ന് കെപിസിസി

തിരുവനന്തപുരം: പാലക്കാട് നിയമസഭാ മണ്ഡലത്തിലെ രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്‌ഥാനാർഥിത്വത്തിനെതിരെ രംഗത്തുവന്ന കെപിസിസി സെൽ കൺവീനർ പി സരിനെതിരെ തിടുക്കത്തിൽ അച്ചടക്ക നടപടി എടുക്കേണ്ടെന്ന തീരുമാനത്തിൽ നേതൃത്വം. സരിനെതിരെ പെട്ടെന്ന് നടപടിയെടുത്താൽ വീരപരിവേഷം ലഭിക്കുമെന്നാണ്...

‘രാഹുലിന്റെ സ്‌ഥാനാർഥിത്വം പുനഃപരിശോധിക്കണം, തെറ്റ് പറ്റിയെങ്കിൽ തിരുത്തണം’

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്‌ഥാനാർഥിത്വം പുനഃപരിശോധിക്കണമെന്ന് പി സരിൻ. പാർട്ടിയെ തിരുത്തിയില്ലെങ്കിൽ ഹരിയാന ആവർത്തിക്കുമെന്ന് ഭയന്നാണ് മുന്നോട്ടുവന്നതെന്നും സരിൻ വാർത്താ സമ്മേളനത്തിൽ വ്യക്‌തമാക്കി. ചിലർ തീരുമാനിച്ച കാര്യങ്ങൾക്ക് വഴങ്ങികൊടുത്താൽ പാർട്ടി വലിയ വില...

പാലക്കാട് കോൺഗ്രസിൽ കല്ലുകടി, പി സരിന് അതൃപ്‌തി; ഇന്ന് വാർത്താസമ്മേളനം

പാലക്കാട്: ഉപതിരഞ്ഞെടുപ്പ് സ്‌ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ പാലക്കാട് കോൺഗ്രസിൽ കടുത്ത ഭിന്നത. സ്‌ഥാനാർഥിയായി പ്രഖ്യാപിക്കാത്തതിൽ പി സരിന് അതൃപ്‌തി ഉണ്ടെന്നാണ് സൂചന. രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം സരിന്റെ പേരും സജീവമായി പരിഗണിച്ചിരുന്നു. അതിനിടെ, പി...

വയനാട്, പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ്; സ്‌ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്

തിരുവനന്തപുരം: കേരളത്തിൽ ഉപതിരഞ്ഞെടുപ്പ് തീയതി പുറത്തുവന്നതിന് പിന്നാലെ, വയനാട് ലോക്‌സഭാ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെയും സ്‌ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. പ്രിയങ്ക ഗാന്ധിയാണ് വയനാട്ടിലെ സ്‌ഥാനാർഥി. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ രമ്യ...

വയനാട് ഉപതിരഞ്ഞെടുപ്പ്; പ്രവർത്തനങ്ങളുമായി കോൺഗ്രസ്- ചുമതലകൾ വീതിച്ച് നൽകി

ന്യൂഡെൽഹി: പ്രിയങ്ക ഗാന്ധി മൽസരിക്കുന്ന വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സജീവമാക്കാൻ കോൺഗ്രസ്. മഹാരാഷ്‌ട്ര, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകൾ പ്രഖ്യാപിക്കുന്നതിനൊപ്പം ഒക്‌ടോബറിൽ വയനാട് ഉപതിരഞ്ഞെടുപ്പും പ്രഖ്യാപിക്കുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. പാർട്ടിയുടെ അഞ്ചു എംപിമാർക്കും രണ്ടു...

വയനാട് ഉപതിരഞ്ഞെടുപ്പ് മുന്നൊരുക്കം; കോഴിക്കോട് കളക്‌ട്രേറ്റിൽ മോക് പോളിങ്

കോഴിക്കോട്: വയനാട് ഉപതിരഞ്ഞെടുപ്പിന് മുന്നൊരുക്കവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. വയനാട് എംപി ആയിരുന്ന രാഹുൽ ഗാന്ധിയെ മാനനഷ്‌ടക്കേസിൽ ശിക്ഷിച്ചതിന് പിന്നാലെ അയോഗ്യനാക്കിയതോടെയാണ് വയനാട് മണ്ഡലത്തിൽ വീണ്ടും ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി കോഴിക്കോട് കളക്‌ട്രേറ്റിൽ...
- Advertisement -