Tag: Wayanad Disaster
മോദിയും രാഹുലും മുഖ്യമന്ത്രിയെ വിളിച്ചു; വയനാട്ടിൽ മരിച്ചവർക്ക് 2 ലക്ഷം സഹായം
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട് വിഷയത്തിൽ ഇടപെട്ടു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ സംസാരിച്ച് എല്ലാ സഹായങ്ങളും വാഗ്‌ദാനം ചെയ്‌തു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000 രൂപയും...































