Sun, Oct 19, 2025
31 C
Dubai
Home Tags Wayanad Landslide Town Ship Project

Tag: Wayanad Landslide Town Ship Project

വയനാട് ഉരുൾപൊട്ടൽ; കാണാതായവരെ മരിച്ചവരായി കണക്കാക്കും- സഹായധനം നൽകും

തിരുവനന്തപുരം: വയനാട് ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരെ മരിച്ചവരായി കണക്കാക്കാൻ സംസ്‌ഥാന സർക്കാർ തീരുമാനിച്ചു. ഇവരുടെ അടുത്ത ബന്ധുക്കൾക്ക് ധനസഹായവും മറ്റു ആനുകൂല്യങ്ങളും നൽകാനും തീരുമാനിച്ചു. ഇതിനായി രണ്ട് സമിതികൾ രൂപീകരിച്ചു. സംസ്‌ഥാന, പ്രാദേശിക...

വയനാട് ഉരുൾപൊട്ടൽ പുനരധിവാസം; 120 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ

കൽപ്പറ്റ: വയനാട് മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് അടിയന്തിര ഉപയോഗത്തിനായി 120 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര, സംസ്‌ഥാന ദുരന്ത പ്രതികരണ ഫണ്ടിലെ വ്യവസ്‌ഥകളിൽ ഇളവ് നൽകിക്കൊണ്ടാണ് തുക...

വയനാട് ടൗൺഷിപ്പ് നിർമാണം; എസ്‌റ്റേറ്റുകളിലെ ഭൂമി ഏറ്റെടുക്കാൻ തീരുമാനമായി

കൽപ്പറ്റ: വയനാട് മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനായി കൽപ്പറ്റ വില്ലേജിലെ എൽസ്‌റ്റൺ എസ്‌റ്റേറ്റിലും മേപ്പാടി ഗ്രാമപഞ്ചായത്തിലെ നെടുമ്പാല എസ്‌റ്റേറ്റിലും കണ്ടെത്തിയ ഭൂമി ഏറ്റെടുക്കുന്നതിന് തീരുമാനമായി. ജില്ലാ കളക്‌ടർ ഡിആർ മേഘശ്രീയുടെ അധ്യക്ഷതയിൽ...

‘വയനാട് പുനരധിവാസം ഏറ്റവും വേഗത്തിൽ, നിർമാണ ചുമതല ഊരാളുങ്കൽ സൊസൈറ്റിക്ക്’

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള പുനരധിവാസ പ്രവർത്തനങ്ങൾ ഏറ്റവും വേഗത്തിൽ നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉപജീവനമാർഗം ഉൾപ്പടെയുള്ള പുനരധിവാസ പദ്ധതിയാണ് സർക്കാർ ലക്ഷ്യമിടുന്നത്. കോട്ടപ്പടി വില്ലേജിലെ നെടുമ്പാല...

വയനാട് പുനരധിവാസം; സന്നദ്ധത അറിയിച്ചവരുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്‌ച നാളെ

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് സന്നദ്ധത അറിയിച്ചവരുമായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ കൂടിക്കാഴ്‌ച തുടങ്ങും. 50 വീടുകളിൽ കൂടുതൽ നിർമിക്കാമെന്ന് വാഗ്‌ദാനം ചെയ്‌തവരെയാണ് ആദ്യഘട്ടത്തിൽ മുഖ്യമന്ത്രി കാണുന്നത്. കർണാടക സർക്കാരിന്റെയും ലോക്‌സഭാ...

കേരളത്തിന് ആശ്വാസം; വയനാട് ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രം

കൽപ്പറ്റ: ഒടുവിൽ കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്രം. വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചു. ഉരുൾപൊട്ടൽ ഉണ്ടായപ്പോൾ മുതൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യമാണ് നിരന്തര സമ്മർദ്ദം മൂലം...

വയനാട് ടൗൺഷിപ്പ്; സർക്കാരിന് എസ്‌റ്റേറ്റ് ഭൂമികൾ ഏറ്റെടുക്കാമെന്ന് ഹൈക്കോടതി

കൊച്ചി: വയനാട് മുണ്ടക്കൈ- ചൂരൽമല പുനരധിവാസത്തിൽ സർക്കാരിന് ആശ്വാസ വിധി. ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ടൗൺഷിപ്പ് നിർമിക്കാനായി കണ്ടെത്തിയ എസ്‌റ്റേറ്റ് ഭൂമികൾ സർക്കാരിന് ഏറ്റെടുക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. എസ്‌റ്റേറ്റ് ഭൂമികൾ ഏറ്റെടുക്കുന്നതിനെതിരെ ഉടമകൾ...
- Advertisement -