Tag: Wayanad Landslide Victims
വയനാട് പുനരധിവാസം; ടൗൺഷിപ്പ് നിർമാണം എങ്ങനെ? പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്
തിരുവനന്തപുരം: ഉരുൾപൊട്ടൽ ദുരന്തത്തിൽ പുനരധിവാസം ചർച്ച ചെയ്യാൻ പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന് ചേരും. വൈകിട്ട് മൂന്നുമണിക്ക് ഓൺലൈനായാണ് യോഗം. സർക്കാർ പ്രഖ്യാപിച്ച ടൗൺഷിപ്പ് നിർമാണം എങ്ങനെ വേണം എന്നതിലും ആരെ ഏൽപ്പിക്കണമെന്നതിലും...
വയനാട് പുനരധിവാസം; ഒട്ടേറെപ്പേർ പുറത്ത്- കരട് പട്ടിക അംഗീകരിക്കില്ലെന്ന് ദുരന്തബാധിതർ
കൽപ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല പുനരധിവാസ കരട് പട്ടിക അംഗീകരിക്കില്ലെന്ന് ദുരന്തബാധിതർ. പട്ടികയിൽ ഇനിയും ഒട്ടേറെപ്പേർ ഉൾപ്പെടാനുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. പട്ടികയിൽ ആക്ഷൻ കമ്മിറ്റി പ്രതിഷേധം അറിയിക്കും. 388 കുടുംബങ്ങളെ ഉൾപ്പെടുത്തിയാണ് പുനരധിവാസ കരട്...
വയനാട് പുനരധിവാസം; ടൗൺഷിപ്പിനുള്ള ആദ്യഘട്ട പട്ടികയിൽ 388 കുടുംബങ്ങൾ
കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിൽ ടൗൺഷിപ്പിനുള്ള ഗുണഭോക്‌താക്കളുടെ ആദ്യഘട്ട പട്ടികയിൽ 388 കുടുംബങ്ങൾ. കരട് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ആക്ഷേപങ്ങൾ ഉള്ളവർക്ക് കരട് ലിസ്‌റ്റ് പ്രസിദ്ധീകരിച്ച് 15 ദിവസങ്ങൾക്കുള്ളിൽ പരാതി നൽകാം. 30...
തുക തിരിച്ചടക്കാൻ ദുരന്തബാധിതർക്ക് നോട്ടീസ്; വീഴ്‌ച പറ്റിയെന്ന് കെഎസ്എഫ്ഇ
കൽപ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരോട് മുടങ്ങിയ തവണകളുടെ തുക അടയ്‌ക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത് അബദ്ധത്തിലെന്ന് കെഎസ്എഫ്ഇ. ദുരന്തബാധിതരായ രണ്ടുപേർക്കാണ് വായ്‌പാ തുക ഉടൻ തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കെഎസ്എഫ്ഇയുടെ...