Sun, Oct 19, 2025
31 C
Dubai
Home Tags Wild Elephant Attack Death in Thrissur

Tag: Wild Elephant Attack Death in Thrissur

ഉറക്കത്തിനിടെ വീട് ആക്രമിച്ചു, ഭയന്നോടിയ വയോധിക കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു

മലക്കപ്പാറ: കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു. ഷോളയാർ അണക്കെട്ട് പ്രദേശത്താണ് സംഭവം. കോയമ്പത്തൂർ ജില്ലയിലെ ആനമല കടുവാ സങ്കേതത്തിൽപ്പെട്ട വാൽപ്പാറയ്‌ക്ക് സമീപമുള്ള ഷോളയാർ ഡാമിന്റെ ഇടതുഭാഗത്ത് താമസിക്കുന്ന മേരി (65) ആണ് മരിച്ചത്....

ആതിരപ്പിള്ളി കാട്ടാന ആക്രമണം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം ധനസഹായം നൽകും

തൃശൂർ: ആതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്തുലക്ഷം ധനസഹായം നൽകുമെന്ന് കലക്‌ടർ അർജുൻ പാണ്ഡ്യൻ. കഴിഞ്ഞ ദിവസം മരിച്ച വാഴച്ചാൽ ശാസ്‌താപൂവം ഊരിലെ സതീഷ്, അംബിക എന്നിവരുടെ കുടുംബത്തിനും, ഈ സംഭവത്തിന്...

ആതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം

തൃശൂർ: ആതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. വാഴച്ചാൽ ശാസ്‌താപൂവം ഊരിലെ സതീഷ്, അംബിക എന്നിവരാണ് മരിച്ചത്. വഞ്ചിക്കടവിൽ കുടിൽക്കെട്ടി താമസിച്ച് വനവിഭവങ്ങൾ ശേഖരിക്കാൻ എത്തിയവരായിരുന്നു ഇവർ. ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്. കാട്ടാനക്കൂട്ടം പിന്തുടർന്ന്...

വീണ്ടും കാട്ടാനക്കലി; തൃശൂരിൽ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു

തൃശൂർ: സംസ്‌ഥാനത്ത്‌ വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. തൃശൂർ താമരവെള്ളച്ചാൽ മേഖലയിലാണ് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടത്. താമരവെള്ളച്ചാൽ സ്വദേശിയായ പ്രഭാകരൻ (60) ആണ് മരിച്ചത്. കാടിനുള്ളിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ...
- Advertisement -