Tag: Wild Elephant Killed a woman
കാട്ടാന ആക്രമണത്തിൽ ഒരുമരണം കൂടി; നൂൽപ്പുഴയിൽ യുവാവിന് ദാരുണാന്ത്യം
കൽപ്പറ്റ: സംസ്‌ഥാനത്ത് കാട്ടാന ആക്രമണത്തിൽ ഒരുമരണം കൂടി. വയനാട് സുൽത്താൻ ബത്തേരി നൂൽപ്പുഴയിലാണ് കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചത്. നൂൽപ്പുഴ കാപ്പാട് ഉന്നതിയിൽ മനു (45) ആണ് മരിച്ചത്. തിരച്ചിലിനിടെ ഇന്ന് രാവിലെയാണ്...
കാട്ടാന ആക്രമണം; കൊല്ലപ്പെട്ട സോഫിയയുടെ കുടുംബത്തിന് ധനസഹായം, പ്രതിഷേധം അവസാനിപ്പിച്ചു
ഇടുക്കി: പെരുവന്താനത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സോഫിയയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ജില്ലാ കളക്‌ടർ. സോഫിയയുടെ കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം നൽകും. ഇന്ന് തന്നെ തുക കുടുംബത്തിന് കൈമാറുമെന്നും ജില്ലാ കളക്‌ടർ...
ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം
പെരുവന്താനം: ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം. ഇടുക്കി ജില്ലയിലെ മതംബ കൊമ്പൻപാറയിലാണ് സംഭവം. ഇസ്‌മയിലിന്റെ ഭാര്യ സോഫിയ (45) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ചെന്നാപ്പാറ മുകൾ ഭാഗത്ത് നിന്ന് കൊമ്പൻപാറയിലേക്കുള്ള വഴിയേ...