Tag: Women military officer commits suicide
കരസേനയിലെ വനിതാ ഉദ്യോഗസ്‌ഥ മരിച്ച നിലയില്‍
പൂനെ: ഇന്ത്യന്‍ കരസേനയിലെ വനിതാ ഉദ്യോഗസ്‌ഥ മരിച്ച നിലയില്‍. മഹാരാഷ്‍ട്രയിലെ മിലിട്ടറി ഇന്റലിജന്‍സ് ട്രെയിനിംഗ് സ്‌കൂള്‍ ആന്‍ഡ് ഡിപ്പോയുടെ പരിസരത്തുള്ള ഔദ്യോഗിക വസതിയിലാണ് 43കാരിയായ ഉദ്യോഗസ്‌ഥയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്‍മഹത്യയാണെന്നാണ് ആര്‍മിയുടെയും...































