Thu, Jan 22, 2026
19 C
Dubai
Home Tags Wrong medicine given

Tag: wrong medicine given

മരുന്ന് മാറി നൽകി; പിഞ്ചുകുഞ്ഞ് ഗുരുതരാവസ്‌ഥയിൽ, കരൾ മാറ്റിവെക്കണമെന്ന് നിർദ്ദേശം

കണ്ണൂർ: പഴയങ്ങാടിയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് മാറി നൽകിയ മരുന്ന് കഴിച്ച് പിഞ്ചുകുഞ്ഞ് ഗുരുതരാവസ്‌ഥയിലെന്ന് പരാതി. ചെറുകുന്ന് പൂങ്കാവിലെ എട്ടുമാസം പ്രായമുള്ള മുഹമ്മദാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ കഴിയുന്നത്....

മെഡിക്കൽ കോളേജിൽ മരുന്ന് മാറി നൽകിയ സംഭവം; അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിക്ക് മരുന്ന് മാറി നൽകിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടറോട് അന്വേഷിച്ചു നടപടിയെടുക്കാൻ ആരോഗ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു. പെൺകുട്ടി ചികിൽസക്കെത്തിയ ദിവസം ഡ്യൂട്ടിയിൽ...

മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീഴ്‌ച; മരുന്ന് മാറി നൽകിയ രോഗിയുടെ നില ഗുരുതരം

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതര വീഴ്‌ച. ആശുപത്രിയിലെ ഫാർമസിയിൽ നിന്ന് രോഗിക്ക് മരുന്ന് മാറി നൽകി. വാതത്തിനുള്ള മരുന്നിന് പകരം ഗുരുതര ഹൃദ്രോഗത്തിനുള്ള മരുന്നാണ് നൽകിയത്. കഴിഞ്ഞ ഓഗസ്‌റ്റ് 22നാണ് എൻട്രൻസ്...
- Advertisement -