Mon, Oct 20, 2025
28 C
Dubai
Home Tags Young Man Found Dead

Tag: Young Man Found Dead

സുഹൃത്തിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിൽ യുവാവ് മരിച്ച നിലയിൽ; സംഭവം കുറ്റിപ്പുറത്ത് 

കുറ്റിപ്പുറം: സുഹൃത്തിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിനകത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിപ്പുറം മല്ലൂർക്കടവ് റോഡിൽ തെക്കേ അങ്ങാടിയിലെ ആലുക്കൽ ജാഫറാണ് (45) മരിച്ചത്. ജാഫറിന്റെ സുഹൃത്തായ വരിക്കപ്പുലാക്കിൽ അഷ്‌റഫിന്റെ കാറിനകത്താണ് ഇന്ന്...

കളിയിക്കാവിള ക്വാറി ഉടമയുടെ കൊലപാതകം; രണ്ടാം പ്രതിയും പിടിയിൽ

തിരുവനന്തപുരം: കളിയിക്കാവിളയിൽ ക്വാറി ഉടമയെ കാറിനുള്ളിൽ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. കേസിലെ രണ്ടാംപ്രതി സുനിൽ കുമാറാണ് അറസ്‌റ്റിലായത്‌. ദീപുവിനെ കഴുത്തറുത്ത് കൊന്ന അമ്പിളിയുടെ സുഹൃത്താണ് സുനിൽ. ഇയാൾ കഴിഞ്ഞ...

കളിയിക്കാവിള ക്വാറി ഉടമയുടെ കൊലപാതകം; പ്രതി പിടിയിൽ

തിരുവനന്തപുരം: കളിയിക്കാവിളയിൽ ക്വാറി ഉടമയെ കാറിനുള്ളിൽ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാൾ പോലീസ് പിടിയിൽ. മലയം സ്വദേശി അമ്പിളിയാണ് പിടിയിലായത്. മാർത്താണ്ഡം പോലീസ് സ്‌റ്റേഷനിലാണ് അമ്പിളി ഇപ്പോഴുള്ളത്. തമിഴ്‌നാട് പോലീസ് ഇയാളെ ചോദ്യം...

കാറിനുള്ളിൽ കഴുത്തറുത്ത നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: സംസ്‌ഥാന അതിർത്തിയായ കളിയിക്കാവിളയിൽ കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മലയിൻകീഴ് സ്വദേശി ദീപുവാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. തമിഴ്‌നാട് പോലീസിന്റെ പട്രോളിങ്ങിനിടെ കഴുത്തറുത്ത നിലയിലായിരുന്നു യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. വാഹനം അസ്വാഭാവികമായി...
- Advertisement -