Tag: youth stabbed in kannur
കണ്ണൂരിൽ ഹോട്ടലുടമയുടെ കൊലപാതകം; പ്രതികൾ കുറ്റം സമ്മതിച്ചു
കണ്ണൂർ: ആയിക്കരയിലെ ഹോട്ടലുടമയുടെ കൊലപാതകത്തിലേക്ക് നയിച്ചത് വാക്കുതർക്കമെന്ന് പോലീസ്. പെട്ടെന്നുണ്ടായ പ്രകോപനം കാരണമാണ് ജസീറിനെ (35) കൊലപ്പെടുത്തിയതെന്നും മുൻ വൈരാഗ്യമില്ലെന്നും പ്രതികൾ പോലീസിനോട് വ്യക്‌തമാക്കി.
നെഞ്ചിലേറ്റ കുത്താണ് മരണകാരണം. പ്രതികൾ പ്രാഥമിക ചോദ്യം ചെയ്യലിൽ...
ആയിക്കരയിൽ യുവാവിനെ കുത്തി കൊലപ്പെടുത്തി
കണ്ണൂർ: ആയിക്കരയിൽ ഹോട്ടൽ ഉടമയായ യുവാവിനെ കുത്തി കൊലപ്പെടുത്തി. തായത്തെരുവിലെ ജസീറാ(35)ണ് കൊല്ലപ്പെട്ടത്.
പയ്യാമ്പലത്തെ സുഫിമക്കാൻ ഹോട്ടൽ ഉടമയാണ് ജസീർ. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ പോലീസ് കസ്‌റ്റഡിയിലെടുത്തു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്‌തമല്ല....
കേളകത്ത് യുവാവിന് കുത്തേറ്റ സംഭവം; പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ്
കണ്ണൂർ: കേളകം മാങ്കുളത്ത് യുവാവിന് കുത്തേറ്റ സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ്. വ്യക്‌തി വൈരാഗ്യത്തെ തുടർന്നുണ്ടായ പ്രശ്‌നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നും പ്രതിയെ ഉടൻ അറസ്‌റ്റ് ചെയ്യുമെന്നും പോലീസ് പറയുന്നു.
കണിച്ചാർ സ്വദേശി കരിമ്പിൻ ശ്രുധിനാണ്...

































