Tag: YouTube
ഭാഗ്യലക്ഷ്‌മിക്കെതിരെ കേസ്
തിരുവനന്തപുരം: സ്‌ത്രീകളെ അപമാനിച്ച യൂട്യൂബറെ കയ്യേറ്റം ചെയ്‌തതിന് ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്‌മിക്കെതിരെ പോലീസ് കേസെടുത്തു. വീട് കയറി ആക്രമിച്ച് മൊബൈല്‍, ലാപ്‌ടോപ്പ് എന്നിവ അപഹരിച്ചെന്നാണ് കേസ്. യൂട്യൂബര്‍ വിജയ് പി. നായരുടെ പരാതിയിലാണ്...